Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി. ഷഹബാസ് അമൻ നജീബിനെ അനുമോദിച്ചു.

27 Sep 2024 22:20 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന തല ജൂഡോ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി. ഷഹബാസ് അമൻ നജീബിന് മേപ്പയ്യൂർ ടൗൺ 8ാം വാർഡ് വികസന സമിതി അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.

വാർഡ് വികസ സമിതിയുടെ ഉപഹാരം വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടിയും, ചെറുവപ്പുറത്ത് മീത്തൽ ഐരാണിത്തറമൽ ഭാഗം അയൽ സഭയുടെ ഉപഹാരം വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബുവും നൽകി. ഷർമ്മിന കോമത്ത്, സാവിത്രി ബാലൻ, മുജീബ് കോമത്ത്, നസീറ ചൈത്രം, സാബിറ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News