Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ്സ് 114ാം ബൂത്ത് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

02 Oct 2024 23:04 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കോൺഗ്രസ്സ് 114ാം ബൂത്ത് ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. കുനിയിൽ രാധാകൃഷ്ണൻ പതാക ഉയർത്തി.

രവീന്ദ്രൻ വള്ളിൽ അനുസ്മരണ പ്രഭാഷണം നടത്തി. പി കെ .രാഘവൻ മാസ്റ്റർ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


പി.പി.ജിഷ അധ്യക്ഷയായി. . എൻ്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകം എല്ലാവർക്കും കൈമാറി. നസീമ ചാത്തോത്ത് , പി.അർച്ചന , സുഷമ ടീച്ചർ, കെ.ലളിത എന്നിവർ സംസാരിച്ചു. ആർ.മേഘ്ന ,ആർ.അപർണ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News