Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ദുരന്തബാധിതർക്കായി പായസചാലഞ്ച്

13 Oct 2024 21:39 IST

Preyesh kumar

Share News :

പേരാമ്പ്ര: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി വയനാട് ദുരിധബാധിതർക്ക്‌ വേണ്ടി നിർമിച്ചുനൽകുന്ന വീടുകളുടെ ധനശേഖരാണർത്ഥം പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി സംഘടിപ്പിച്ച പായസ ചലഞ്ചിന്റെ വിതരണോൽഘടനം ഡി.സി.സി ജനറൽസെക്രട്ടറി പി.കെ.രാഗേഷ് നിർവഹിച്ചു.

 

നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു .യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജസ്മിന മജീദ് ബ്ലോക്ക്‌ കോൺഗ്രസ്‌

പ്രസിഡന്റ്കെ.മധുകൃഷ്ണൻമാസ്റ്റർ,രാജൻമരുതേരി,അർജുൻ കറ്റയാട്ട്,എസ്‌.സുനന്ദ്,

അഖിൽ ഹരികൃഷ്ണൻ,എസ്‌.അഭിമന്യു,റഷീദ് പുറ്റംപൊയിൽ, കെസി. രവീന്ദ്രൻ,വി.പി. സുരേഷ്, ജോർജ് മുക്കളിൽ, ബാബു പി.എസ്‌, വി. വി. ദിനേശൻ കിഷോർകാന്ത്,സുമിത് കടിയങ്ങാട്, നിധിൻ വിളയാട്ടൂർ,അനുരാഗ്,അമിത് മനോജ്‌, നജീബ് കെ.പി അശ്വിൻ ദേവ്, അക്ഷയ് ആർ. പി, ഷിനിൽ,അർജുൻകീഴരിയൂർ, ആകാശ് ,റിഞ്ചുരാജ് എടവ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News