Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൈക്കണ്ടിയിൽ കുഞ്ഞിക്കണാരൻ നിര്യാതനായി

23 Sep 2024 21:17 IST

- Preyesh kumar

Share News :

കാവുന്തറ :തൈക്കണ്ടിയിൽ കുഞ്ഞിക്കണാരൻ ( 84) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ:ഗിരിഷ് (ബഹറൈൻ),ഗീത , പരേതനായ ചന്ദ്രൻ (ഡ്രൈവർ).മരുമക്കൾ: ഷീന (ഉള്ളിയേരി ),

നീതു.സഹോദരങ്ങൾ:ഗോപാലൻ തറവട്ടത്ത്,

ശങ്കരൻ തറവട്ടത്ത്,കല്യാണി ( കാരയാട് ),

നാരായണി (കരുവണ്ണൂർ),പരേതരായ ചിരുത

മാളു പഴങ്കാവിൽ.

Follow us on :

Tags:

More in Related News