Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

26 Sep 2024 12:51 IST

- Preyesh kumar

Share News :

മേപ്പയൂർ: മണപ്പുറം മഹല്ല് ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 5,6

തീയ്യതികളിൽ റാഷിദ് ഹൈത്തമി പുളിക്കൽ,

അഡ്വ:ഓണംപള്ളി മുഹമ്മദ് ഫൈസി എന്നിവർ നടത്തുന്ന ദ്വിദിന പ്രഭാഷണത്തിന്റെ സ്വാഗതസംഘം കമ്മിറ്റി ഓഫീസ്  രക്ഷാധികാരി കീഴ്പോട്ട് മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ നിസാർ റഹ്മാനി അധ്യക്ഷനായി.മഹല്ല് ഖത്തീബ് അൻസാർ ഫൈസി,കീഴ്പോട്ട് മൊയ്തീൻ ഹാജി,കീപ്പോട്ട്. പി .മൊയ്തീൻ,ടി.എം. മായിൻകുട്ടി,ഖാരിഅ അബ്ദുറഹിമാൻ,ഇ .അമ്മദ്,വി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു.ടി.എം.സി. മൊയ്തീൻ സ്വാഗതവും പി.നസീഫ്  നന്ദിയും പറഞ്ഞു.



Follow us on :

Tags:

More in Related News