Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണപ്പാട്ടിൽ ഗോവിന്ദൻ നിര്യാതനായി

26 Sep 2024 12:37 IST

- Preyesh kumar

Share News :

കീഴരിയൂർ:കീഴരിയൂർ മണപ്പാട്ടിൽ ഗോവിന്ദൻ (79) . (പി. ഡബ്ളു. ഡി. കോൺട്രാക്ടർ) നിര്യാതനായി.

ഭാര്യ: ദേവി .മക്കൾ: ജിഷി, ജീഷ്മ, ജീന. മരുമക്കൾ: സുമിഷ,പവിത്രൻ(മരുതോങ്കര) , രാജു(കടിയങ്ങാട്) .സഹോദരങ്ങൾ :മാധവി, നാരായണൻ, കൃഷ്ണൻ, സൗമിനി , രവി , ചഞ്ചലാക്ഷി,പരേതരായ ശങ്കരൻ, രാഘവൻ, ചാത്തു .

Follow us on :

Tags:

More in Related News