Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശാരികണ്ടി കീരാച്ചി നിര്യാതയായി.

23 Sep 2024 22:40 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:വിളയാട്ടൂർ ആശാരികണ്ടി കീരാച്ചി ( 92)

നിര്യാതയായി. ഭർത്താവ് :പരേതനായ കൊറുമ്പൻ .മക്കൾ :സരസു, രാജൻ ( റിട്ടേഴ്ഡ് പോലീസ് ) , മിനി,ഭാസ്ക്കരൻ, ചന്ദ്രിക.മരുമക്കൾ :പരേതനായ തെയ്യൻ കുഞ്ഞിപ്പറമ്പിൽ, അനിത, ബാലൻ (പയ്യോളി ) ,ബാലാമണി, ബാലൻ (അരിക്കുളം) .സഹോദരങ്ങൾ: പരേതനായ നല്ലമ്പർ (തുറയൂർ), നാരായണി (പേരാമ്പ്ര ).

Follow us on :

Tags:

More in Related News