Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കുടി പി. ബാലക്കുറുപ്പ് നിര്യാതനായി

07 Oct 2024 12:16 IST

- Preyesh kumar

Share News :

വടകര: പുത്തൂർ പുതുക്കുടി പി. ബാലക്കുറുപ്പ് (85) നിര്യാതനായി. വടകര മുൻസിപ്പാലിറ്റി റിട്ടേയർഡ് ജീവനക്കാരനാണ്.ഭാര്യ: പി.കെ .പത്മിനി അമ്മ (റിട്ടേയർഡ് ക്ലാർക്ക്, സെൻ്റ് ആൻ്റണീസ് ഹൈസ്ക്കൂൾ വടകര).മകൾ: ലാലി. ബി(അധ്യാപിക, സെൻ്റ് ആൻ്റണീസ് ജെ. ബി. സ്ക്കൂൾ, വടകര).

മരുമകൻ: പി.സതീഷ് ബാബു (റിട്ടേയർഡ് പ്രിൻസിപ്പൽ കെ.പി.എം എസ്.എം എച്ച്.എസ്.എസ്, അരിക്കുളം). സഞ്ചയനം ബുധനാഴ്ച.

Follow us on :

Tags:

More in Related News