Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 11:09 IST
Share News :
മേപ്പയ്യൂർ: അമ്മാറത്ത്ഭാഗം കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് ഉടൻ ജലവിതരണം ആരംഭിക്കണ
മെന്ന് സി.പി.ഐ (എം) ഇ ആർ സെൻറർ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ടി.ടി. ഗോപാലൻ പതാക ഉയർത്തിക്കൊണ്ടാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.സമ്മേളനം സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റിയംഗം കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു.
ആർ.വി.അബ്ദുറഹിമാൻ് അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ, എൻ കെ രാധ, കെ.കുഞ്ഞിക്കണ്ണൻ കെ.കെ വിജിത്ത്, ആർ .വി .അബ്ദുള്ള സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.കെ.രാഘവൻ മാസ്റ്ററെ തെരഞ്ഞെടുത്തു .
Follow us on :
Tags:
More in Related News
Please select your location.