Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളെ അനുമോദിച്ചു.

24 Sep 2024 09:36 IST

- Preyesh kumar

Share News :

മേപ്പയൂർ:ചാവട്ട് മഹല്ല് പരിധിയിലുള്ള കഴിഞ്ഞ അധ്യയന വർഷം പൊതു പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.അനുമോദന ചടങ്ങ് മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് മൊമന്റോ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.


എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷനായി.

പി.കെ .ആസിം ഹാനി,കെ.എം .അയിഷ,എം.കെ .ആനിയ അഷറഫ്,സി .ഹന ഫാത്തിമ,നഷ്‌വ മെഹറിൻ,ഷിസ മറിയം,ഹംന ഷെറിൻ,ആലിയ ബത്തൂൽ,നസൽ ഹസ്സൻ,കെ.കെ റബീഹ്,കെ.കെ. അദീബ മറിയം,നിയ ഫാത്തിമ,നൈമ ഫാത്തിമ,

കെ.കെ. ഫാത്തിമ മിൻഹ എന്നീ ഉന്നത വിജയകളെയാണ് അനുമോദിച്ചത്.

     തൻസീർ ദാരിമി കാവുന്തറ,വി.കെ .ഇസ്മായിൽ മന്നാനി,പി .അബ്ദുള്ള,യു.കെ .അബ്ദുളള,സി.കെ. മൊയ്തി ഹാജി,പി അബ്ദുറഹിമാൻ,സി.ഇ അഷറഫ് മാസ്റ്റർ,കെ.കെ .മുനീർ മാസ്റ്റർ,എം .അബ്ദുറഹിമാൻ

,കെ.കെ. ഹസീബ്,ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.



Follow us on :

Tags:

More in Related News