Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രയരോത്ത്മീത്തൽ കലന്തർ(70)നിര്യാതനായി

13 Oct 2024 23:42 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:അരിക്കുളം പറമ്പത്ത് രയരോത്ത്മീത്തൽ കലന്തർ(70)നിര്യാതനായി.ഭാര്യ ഫാത്തിമ.

മക്കൾ:ഫസീല,മുബഷിറ.മരുമക്കൾ:ഷാഫി കച്ചേരിഇല്ലത്ത്(കാവിൽ),മുഹമ്മദ്ആരിഫ് ചാലിൽ(ചെറുവണ്ണൂർ).സഹോദങ്ങൾ:പുത്തൻ പുരയിൽ അമ്മദ്,അബ്ദുൾ സലാം,ഫാത്തിമ വടക്കണ്ടി (പറമ്പത്ത്),സൈനബ തൊണ്ടിപ്പറമ്പിൽ( ചാവട്ട്),ജമീല ചെട്ട്യാങ്കണ്ടി (വാകമോളി),

പരേതയായ ആയിശ കിഴക്കയിൽ(പറമ്പത്ത്).

Follow us on :

Tags:

More in Related News