Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഭാസംഗമം നടത്തി.

24 Sep 2024 10:15 IST

- Preyesh kumar

Share News :

പേരാമ്പ്ര: പുറ്റം പൊയിൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമം സാഹിത്യകാരൻ രമേശ് കാവിൽ ഉദ്‌ഘാടനം ചെയ്തു.കോഴിക്കോട് ജില്ലാ പത്രപ്രവർത്തക യൂണിയൻ പ്രസിഡൻ്റ് ഇ.പി.മുഹമ്മദ് മുഖ്യാഥിതി ആയിരുന്നു.


റഷീദ് പുറ്റംപൊയിൽ അധ്യക്ഷത വഹിച്ചു.പി.എസ്. സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി.

വി.കെ.രമേശൻ, ടി.എൻ.കെ.ബാലകൃഷ്ണൻ, കെ.സി.രാജീവൻ, അഷറഫ് ചാലിൽ, നിസാർ കിവി, സി.ഉമ്മർ, വി.പി.രവീന്ദ്രൻ, എൻ.എം കുഞ്ഞിരാമ പണിക്കർ ,എൻ.കെ. മനോജ് എം.ശശികുമാർ എന്നിവർ സംസാരിച്ചു. പൂർണ്ണ - ഉറൂബ് നോവൽ പുരസ്കാരം നേടിയ രമേശ് കാവിൽ, പ്രസ് ക്ലബ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി.മുഹമ്മദ്, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, എസ്.എസ്.എൽ.സി, +2 ഉന്നത വിജയം നേടിയവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow us on :

Tags:

More in Related News