Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈക്കാട്ട് കേശവൻ നമ്പൂതിരി നിര്യാതനായി

02 Oct 2024 22:23 IST

- Preyesh kumar

Share News :

കൽപ്പത്തൂർ : രാവറ്റമംഗലം, മുതിർന്ന കോൺഗ്രസ് പ്രവർത്തകനും കവിയുമായ പൈക്കാട്ട് കേശവൻ നമ്പൂതിരി (76) നിര്യാതനായി.ഭാര്യ: ഗിരിജ

അന്തർജനം.മക്കൾ: ബൈജു നമ്പൂതിരി, രാജു നമ്പൂതിരി.മരുമക്കൾ: റീജ (മുയിപ്പോത്ത്), ദയ (മുടപ്പിലാവ്).സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, പരേതയായ ദേവകി അന്തർജനം.

Follow us on :

Tags:

More in Related News