Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

09 Oct 2024 10:53 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര

ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനു

ബന്ധിച്ച് ഒക്ടോ: 10 ന് ഗ്രന്ഥം വെപ്പ്, ഒക്ടോ:12

അഖണ്ഡനാമജപം, ലളിതാ സഹസ്രനാമ പാരായണം,വൈകിട്ട് മുതൽ വാഹനപൂജ എന്നിവ നടക്കും.

ഒക്ടോ: 13 ന് ഗ്രന്ഥം എടുപ്പ്, എഴുത്തിനിരുത്തൽ,

വാഹന പൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രം മേൽശാന്തി കുന്നത്തിലത്ത് പ്രേമരാജൻ നമ്പൂതിരി നേതൃത്വം നല്കും

Follow us on :

Tags:

More in Related News