02 Oct 2024 22:54 IST
Share News :
മേപ്പയ്യൂർ :കേരള സീനിയർ സിറ്റിസൺസ് ഫോറം കൊഴുക്കല്ലൂർ യൂണിറ്റ് ഗാന്ധി ജയന്തി ദിനത്തിൽ ട്രാൻസ്ഫോമർമുക്ക് -തിരുമംഗലത്ത് താഴ റോഡ്ശുചീകരിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
പി.ബാലകൃഷ്ണൻ കിടാവ് സ്വാഗതം പറഞ്ഞു. കെ.എം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു ഇ. അശോകൻ പൂക്കോട്ട് രാമചന്ദ്രൻ നായർ, പി. ബാലൻ, സി.എം. കുഞ്ഞിരാമൻ ,ദേവി അമ്മ മുതു വോട്ട്, വി.പി. ചെരിയാത്തൻ, പി. ബാലകൃഷ്ണൻ, ടി. വേണു , ഡി. ശ്രീധരൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.