Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാരിയാം വീട്ടിൽ ബാലകൃഷ്ണൻ നായർ നിര്യാതനായി.

11 Oct 2024 16:02 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കൽപ്പത്തൂർ തടത്തിൽ താമസിക്കും വാരിയാം വീട്ടിൽ ബാലകൃഷ്ണൻ നായർ ( 65) നിര്യാതനായി.ഭാര്യ: ശോഭ (വടക്കെ മൈലാടി തറമൽ, ജനകീയ മുക്ക് ).മക്കൾ :സുഗേഷ് ,സുനിൽ. സഹോദരങ്ങൾ: കാർത്യായനി അമ്മ (കിഴക്കെ പറമ്പിൽ, ചെറുവണ്ണൂർ),കുഞ്ഞിക്കണ്ണൻ, ഓമന, വിമല.ശവസംസ്കാരം നാളെ ശനിയാഴ്ച കാലത്ത് 9 മണിക്ക് കൽപ്പത്തൂരിലെ തടത്തിൽ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News