Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളരിക്കണ്ടി ശാരദാമ്മ നിര്യാതയായി

04 Oct 2024 19:51 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: വിളയാട്ടൂർ: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി.മയ്യഴി സ്വാതന്ത്ര്യ സമര സേനാനി പരേതനായ പൂഴിയിൽ ചെറിയ കേളപ്പൻ നായരുടെ മകളാണ് മക്കൾ.: വിമല വാകയാട് , രാജീവൻ (റിട്ട: എച്ച്.ഐ തിരുവങ്ങൂർ സി.എച്ച് സി), ശശികുമാർ (റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പി സ്കൂൾ),

മനോജ് കുമാർ (ഹെൽത്ത് ഇൻസ്പക്ടർ സുൽത്താൻ ബത്തേരി). മരുമക്കൾ :ടി .സുരേഷ് കുമാർ (റിട്ട: സൂപ്രണ്ട് ,വിദ്യാഭ്യാസ വകുപ്പ്), സുനില കീഴ്പയ്യൂർ, സതി (ജെ.പി .എച്ച് .എൻ പി.എച്ച്.സി കീഴരിയൂർ), ബിജിന (ആയഞ്ചേരി ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (മാഹി) , ഗോപാലൻ നായർ ( ബാംഗ്ലൂർ) ,രാധ (കണ്ണൂർ), പരേതരായ കാവമ്മ, കമലാക്ഷി അമ്മ, സരോജിനി അമ്മ, അനന്തൻ നായർ , നാരായണൻ നായർ.

ശവസംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News