Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖദീജ നിര്യാതയായി

29 Sep 2024 22:31 IST

- Preyesh kumar

Share News :

മേപ്പയൂർ: കൊഴുക്കല്ലൂർ പരേതനായ കണിശൻകിഴക്കയിൽ അമ്മതിന്റ ഭാര്യ ഖദീജ (72)നിര്യാതയായി.മക്കൾ:കെ.കെ അബ്ദുൽ വഹാബ്(വാസിസ് ബേക്കറി പേരാമ്പ്ര),

റംല,റസിയ,പരേതനായ അഷറഫ്.

മരുമക്കൾ:ഹുസൈൻ മാനക്കൻ(ചാവട്ട് ),

കെ.കെ .അബ്ദുൽ നാസർ മാസ്റ്റർ കല്ലുകെട്ടിൽ, ഏകരൂർ(റിട്ട:അധ്യാപകൻ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ കാരന്തൂർ,ഉണ്ണികുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്),ഹാജറ(പുറവൂർ).

സഹോദരങ്ങൾ:ആമിനകരിമ്പിൻപൊയിൽ(കക്കാട്);പരേതരായ ഇല്ലത്ത് അമ്മത്,അബ്ദുറഹിമാൻ

(കാരയാട്),കുഞ്ഞയിശ കുഞ്ഞോത്തുകണ്ടി

(കൊഴുക്കല്ലൂർ).

Follow us on :

Tags:

More in Related News