Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളുത്താടൻ വീട്ടിൽ ചന്തപ്പൻ നിര്യാതനായി

26 Sep 2024 11:29 IST

- Preyesh kumar

Share News :

കീഴരിയൂർ: കീഴരിയൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് വെളുത്താടൻ വീട്ടിൽ ചന്തപ്പൻ (66)നിര്യാതനായി .ഭാര്യ :ലീല.മക്കൾ: ലിൻസി, അതുല്യ.മരുമക്കൾ: പ്രജീഷ് (കടിയങ്ങാട് ),പരേതനായ സുധിൽ പ്രസാദ് (കാരയാട് ).

സഹോദരങ്ങൾ :നാരായണി ,പരേതരായ നാരായണൻ,ചാത്തുക്കുട്ടി, ബാലൻ, മാധവി.

Follow us on :

Tags:

More in Related News