Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ നിര്യാതനായി

28 Sep 2024 22:58 IST

- Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ ടൗണിന് സമീപം എടത്തിക്കണ്ടിയിൽ ഉന്തത്ത് അബ്ദുറഹിമാൻ (69) നിര്യാതനായി. ദീർഘകാലം ഖത്തർ ഇലക്ട്രിസിറ്റി ഡിപാർട്മെൻ്റിൽ ജീവനക്കാരനായിരുന്നു. പിതാവ് പരേതനായ ഉന്തത്ത് അബ്ദുഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ :കുഞ്ഞാമിന .മക്കൾ: ഷബാന, ഷെറിൻ .മരുമക്കൾ: മുഹമ്മദ് റിയാസ് വെങ്കണയിൽ( മണിയൂർ), നംഷാദ് ,അബ്ദുൾലത്തീഫ് (കാപ്പാട്) .സഹോദരങ്ങൾ: അബ്ദുൽ ഹമീദ് ,ആയിഷ ,ആസ്യ ,പരേതരായ അമ്മത് .അബ്ദുൽ റസാഖ്, കുഞ്ഞാമി , കദീശ.

Follow us on :

More in Related News