Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തറമൽ താഴ നാരായണി നിര്യാതനായി.

02 Oct 2024 08:55 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: ഇ.ആർ സെൻ്റർ തറമൽ താഴ നാരായണി ( 98 ) നിര്യാതനായി.ഭർത്താവ് :പരേതനായ കണാരൻ .മക്കൾ :കല്യാണി ( കാരയാട്), ഗോപാലൻ (സി.പി.ഐ (എം) ഇ.ആർ സെൻ്റർ ബ്രാഞ്ച് മെമ്പർ )ദേവകി (മoത്തും ഭാഗം),വാസന്തി (ആവള കുട്ടോത്ത്) ,ഗീത (കൂത്താളി), പരേതയായ ജാനു.മരുമക്കൾ :പരേതനായ കണാരൻ (കാരയാട്),ബാലൻ (മoത്തും ഭാഗം), ബാലർ (കൂരാച്ചുണ്ട്) ,നാരായണൻ (ആവള കുട്ടോത്ത്).

ചന്ദ്രൻ (കൂത്താളി).ശോഭന. സംസ്കാരം

ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News