Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കെ പുത്തൂര് കല്ല്യാണി നിര്യാതയായി

08 Oct 2024 08:08 IST

- Preyesh kumar

Share News :

മേപ്പയ്യൂർ : തെക്കെ പുത്തൂര് കല്ല്യാണി (87) നിര്യാതയായി. ഭർത്താവ്:പരേതനായ തെക്കെ പുത്തൂര് കേളപ്പൻ. മക്കൾ: ദാമോദരൻ, രാജൻ , ചന്ദ്രിക .മരുമക്കൾ: ചന്ദ്രിക, ഇന്ദിര, കുഞ്ഞിക്കണ്ണൻ .സംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.

Follow us on :

Tags:

More in Related News