Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ എ ഡി എം ൻ്റെ ആത്മമഹത്യ; മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

16 Oct 2024 08:29 IST

- Preyesh kumar

Share News :

മേപ്പയൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.


പ്രകടനത്തിന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ഡി.സി.സി സെക്രട്ടറി ഇ അശോകൻ,നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ,മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡന്റ് പി.കെ അനിഷ്,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി.



Follow us on :

Tags:

More in Related News