Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പാട്ട് അബ്ദുൽറസാഖ് മാസ്റ്റർ നിര്യാതനായി

11 Oct 2024 22:16 IST

- Preyesh kumar

Share News :

മേപ്പയൂർ:ചാവട്ട് എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റുമായ മേപ്പാട്ട് അബ്ദുൽ റസാഖ് മാസ്റ്റർ (62) നിര്യാതനായി.,മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി,മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറി,മേപ്പയൂർ പഞ്ചായത്ത് മുസ് ലിംഗ് മുൻ സെക്രട്ടറി, മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. .ഭാര്യ:അഫ്സത്ത്.മക്കൾ:ഫായിസ്

(ഖത്തർ),ഫർഹത്ത്.മരുമകൻ:മുഹമ്മദ്ഷാഫി തയ്യുളളതിൽനൊച്ചാട്(ദുബൈ).സഹോദരങ്ങൾ:

അമ്മത്മേപ്പാട്ട്(ചാവട്ട്),ആമിന(നന്ദി),റുഖിയ(പയ്യോളി),ഹസനത്ത്(ചാവട്ട്),റാബിയ(വാകയാട്),അബ്ദുൽറഷീദ്(ചാവട്ട്)..

Follow us on :

Tags:

More in Related News