Tue Dec 12, 2023 10:56 PM 1ST
Location
Sign In
നവംബർ 27 മുതൽ 30 വരെ നടക്കുന്ന കലോത്സവത്തിൽ 13 സബ് ജില്ലകളിൽ നിന്നായി 10,000 കുട്ടികൾ മാറ്റുരയ്ക്കും.
വ്യാഴാഴ്ച പുലർച്ചെ ബ്രഹ്മമംഗലം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമാണ് അപകടം.
പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ഈ ചമയങ്ങളാണ് അഷ്ടമി നാളിലെ ഉത്സവത്തിന് ഉപയോഗിക്കുക.
ഈരാറ്റുപേട്ട അയ്യപ്പൻ, പല്ലാട്ട് ബ്രഹ്മദത്തൻ തുടങ്ങി 16 ഗജവീരൻമാരാണ് അണിനിരന്നത്.
പ്രവാസി മലയാളിയിൽ നിന്നും 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് കൈയ്യോടെ പിടികൂടിയത്.
സംസ്കാരം ഇന്ന് (നവംബർ 20) ബുധൻ വൈകിട്ട് 3 ന് പെരുവ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മേൽശാന്തി നിന്നും വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ് ആചാരപ്രകാരം ഉടവാൾ ഏറ്റുവാങ്ങിയത്.
ചൊവ്വാഴ്ച പുലർച്ചെ 2നും 4.30 ഇടയിലാണ് പ്രദേശത്ത് മോഷണം നടന്നത്. സി സി ടി.വി ദൃശങ്ങൾ പോലീസിന് ലഭിച്ചു.
ചവിട്ട് നാടകം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വി. ജോസഫ് ഉദ്ഘാടനം ചെയ്തു.
23 വരെ നടക്കുന്ന സംഗീതോത്സവത്തിൽ പ്രശസ്തരായ നിരവധി കലാകാരന്മാർ പങ്കെടുക്കും.
സംസ്കാരം ഇന്ന് (നമ്പംബർ 19 ) ചൊവ്വാഴ്ച വൈകിട്ട് 4ന്.
തിങ്കളാഴ്ച രാത്രി 11 ന് നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പൊട്ടൻചിറ പെട്രോൾ പമ്പിന് സമീപമാണ് അപകടം.
നവംബർ 23 - ന് ഡൽഹി മയൂർ വിഹാറിലുള്ള ഉത്തരഗുരുവായൂരപ്പൻ ടെമ്പിളിലെ കാർത്ത്യായനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
വൈക്കം ക്ഷേത്രത്തിൽ നടന്ന ചടങ്ങിന് വാദ്യമേളങ്ങളും ഗജവീരൻമാരും മുത്തുക്കുടകളും അകമ്പടിയായി.
സംസ്ഥാന വ്യാപകമായി നടത്തുന്ന സമര പരിപാടികളുടെ ഭാഗമായിട്ടാണ് ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 22ന് പുലർച്ചെ വെള്ളൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നാണ് സ്കൂട്ടർ മോഷ്ടിച്ചത്.
തൃക്കാർത്തിക വിളക്ക് ദർശിച്ച് സായൂജ്യം നേടുവാൻ എത്തിയത് ആയിരങ്ങൾ.
കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വൃദ്ധസദനത്തിൽ കഴിയുന്ന സ്കൂളിലെ പൂർവ്വാധ്യാപികയായ ടീച്ചറെ സന്ദർശിച്ചും സ്നേഹം പങ്കുവെച്ചും ആദരിച്ചുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു.
വൈക്കം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (39) നെയാണ് തലയോലപ്പറമ്പ് പോലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്.
കോതമംഗലം സ്വദേശി എബെൻ ജോബിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
ഇന്ന് രാത്രി 10 ന് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക് നടക്കും.
രാത്രി 10 ന് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക് നടക്കും.
പുതിയ ഏരിയ സെക്രട്ടറിയായി ഡോ. സി. എം കുസുമനെ തിരഞ്ഞടുത്തു.
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി.
ബ്രഹ്മമംഗലം എച്ച്.എസ്.എസ്. & വി.എച്ച്.എസ്.എസ് സ്കൂളിൽ വെച്ച് 4 ദിവസങ്ങളിലായാണ് കലോത്സവം.
മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മോഹൻ ഡി ബാബു ഉത്ഘാടനം ചെയ്തു.
വൈക്കത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി എത്തിച്ച് വീട്ടിലേക്ക് തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം.
വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെ പെരുവ വടുകുന്ന പുഴയിലാണ് അപകടം.
വെള്ളാശേരി വെട്ടുകുഴിയിൽ എബിൻ മാത്യൂ (43) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു അപകടം.
വീടിൻ്റെ വാതിൽ തർത്താണ് മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
കോൺഗ്രസ്സിൻ്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വൈക്കം ബീച്ചിൽ നട്ടുവളർത്തിയിരുന്ന നെല്ലി അഷ്ടമി കച്ചവടത്തിൻ്റെ മറവിലാണ് വെട്ടിയത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. കെ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഐ.. എൻ.ടി.യു. സി സംസ്ഥാന നിർവ്വാഹക സമിതി അംഗം.പി.വി. പ്രസാദ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
വൈക്കം -എറണാകുളം പ്രധാന റോഡിൽ മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടവട്ടത്താണ് സംഭവം
ശനിയാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സി പി എം കേന്ദ്ര കമ്മിറ്റി അംഗം ടി. എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
പാർട്ടി യുവജന സംഘടനാ നേതാവ് വസ്തുക്കച്ചവടത്തിന് ഇടനില നിന്ന് വാങ്ങിയ തുക തിരികെ ചോദിച്ചതിലുള്ള വിരോധം മൂലമെന്ന് ഒരുവിഭാഗം.
നവംബർ 16 നാണ് പ്രസിദ്ധമായ കാർത്തിക. രാവിലെ 6ന് കാർത്തിക ദർശനവും രാത്രി 11 ന് കാർത്തിക വിളക്കും നടക്കും.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ക്കാരം വെള്ളിയാഴ്ച (നവംബർ 15) രാവിലെ 10.30 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ .
കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ്സ് വാർഡ് കമ്മറ്റിയുടെ നേതൃ ത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
മൂന്നരവർഷം കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്.
നാല് എക്സ്പ്രസ് ട്രെയിനുകൾക്കാണ് നവംബർ 21 വ്യാഴാഴ്ച മുതൽ 23 ശനിയാഴ്ച വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്.
പ്രസിദ്ധമായ വൈക്കത്തഷ്ടമി നവം 23 ന്. അഷ്ടമി ദർശനം പുലർച്ചെ 4.30 ന് .
തിങ്കളാഴ്ച രാത്രി 7.30 ഓടെ ആപ്പാഞ്ചിറ പെട്രോൾ പമ്പിന് സമീപം വളവിലാണ് അപകടം.
വൈക്കം ടൗൺ മേഖല സംയുക്ത എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വ്യവസായ, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച രാവിലെ പൊതി ജംഗ്ഷന് സമീപമാണ് സംഭവം.
കലാമണ്ഡപത്തിൽ സിനിമാ താരം ഹരിശ്രീ അശോകൻ ദീപം തെളിയിക്കും.
നാളെ (നവംബർ 12)രാവിലെ 8 നും 8.45 നും ഇടയിൽ കൊടിയേറ്റ് ചടങ്ങ് നടക്കും. നവംബർ 23 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി.
തിങ്കളാഴ്ച രാവിലെ 10.30 ഓടെ പെരുമ്പടവത്താണ് സംഭവം.
ഞായറാഴ്ച ഉച്ചക്കാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഒഴിവായത് വൻ അപകടം.
പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വൈക്കം ടൗൺ മേഖലാ എൻ എസ് എസ് സംയുക്ത കരയോഗത്തിൻ്റെ നേതൃത്വത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്.
തലയോലപ്പറമ്പ് യൂണിയൻ ജനറൽബോഡി യോഗം സംസ്ഥാന അസ്സിസ്റ്റൻ്റ് സെക്രട്ടറി അഖിൽ.കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് വല്ലകം പള്ളിക്ക് സമീപമാണ് അപകടം.
ശനിയാഴ്ച രാത്രി 9 മണിയോടെ ആമ്പല്ലൂർ ജെബി സ്കൂളിനു സമീപമാണ് അപകടം.
കോതമംഗലം സ്വദേശി എബെൻ ജോബിയാണ് നവംബർ 16ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡാണിന് ഒരുങ്ങുന്നത്.
മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച രാവിലെ മീനച്ചിലാറ്റിലെ പൂവത്തുമ്മൂട് കടവിൽ നിന്നും.
ആധുനിക നിലവാരത്തിൽ വീതി കൂട്ടി റോഡ്, കാന നിർമ്മാണ പ്രവർത്തനം നടക്കുന്നതിനിടെയാണ് അശാസ്ത്രീയ നടപടി.
ആറ് ലക്ഷം രൂപ ചെലവിലാണ് വര്ണദീപാലങ്കാരങ്ങളോടെ പണിയുന്ന നാലുനില അലങ്കാര വിളക്കു പന്തലിന്റെ നിര്മാണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ. രഞ്ജിത് ഉദ്ഘാടനം ചെയ്തു.
കെ.പി.കേശവമേനോന് വൈക്കത്ത് സ്മാരകം നിർമ്മിക്കണം; കോൺഗ്രസ്.
മുൻ ഇന്ത്യൻ വോളിബോൾ താരം എസ്. എ മധു ഉദ്ഘാടനം ചെയ്തു.
ആമ്പല്ലൂർ സ്വദേശിയായ യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി.
സംസ്കാരം ഇന്ന് (നവംബർ 9 ) ശനിയാഴ്ച വൈകിട്ട് 3 ന് തലയോലപറമ്പ് സെൻ്റ് ജോർജ് ദേവലയത്തിൽ.
ടി.വി.പുരത്ത് 11 വയസുകാരിയുടെ മരണം ന്യുമോകോക്കൽ മെനിഞ്ചൈറ്റിസ് ബാധിച്ചത് കാരണമെന്ന് ആരോഗ്യ വകുപ്പ്.
നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉത്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദ് ഐപിഎസ് ഉദ്ഘാടനവും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് തരുൺമൂർത്തി ഷോർട്ട് ഫിലിം റിലീസും നിർവ്വഹിച്ചു.
പ്രസിദ്ധമായ തൃക്കാർത്തിക നവംബർ 16ന് നടക്കും. 17 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
ജില്ലാ ആരോഗ്യവകുപ്പ് രോഗ നിരീക്ഷണ പരിശോധന നടത്തി.
പ്രമുഖ പ്രഭാഷകൻ സുനിൽ പി. ഇളയിടം പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു.
സംസ്കാരം നാളെ (നവംബർ 8 ) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നു വീട്ടുവളപ്പിൽ.
എഴുന്നള്ളിപ്പിന് ഗജവീരൻ മുണ്ടക്കൽ ശിവനന്ദൻ വൈക്കത്തപ്പന്റെ തങ്കത്തിടമ്പേറ്റി.
അവകാശിയായ വാതുക്കോട്ടില്ലത്ത് സുബ്രഹ്മണ്യൻ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആന പുറത്തെഴുന്നള്ളി കൊടിയേറ്ററിയിച്ചു.
പണി പൂര്ത്തീകരിച്ച വീടിന്റെ താക്കോല്ദാനം എം.ജി സര്വകലാശാല എന്എസ്എസ് കോ-ഓര്ഡിനേറ്റര് ഡോ. ഇ.എന് ശിവദാസന് നിര്വഹിച്ചു.
പ്രൊഫ. എം. കെ സാനു ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം തന്ത്രി ചന്തിരൂർ ഗായത്രിനിലയം കെ.അഭിജിത്ത് തന്ത്രി, മേൽശാന്തി തൊട്ടൂർ മധുസൂദനൻ ശാന്തി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം. കെ ഷിബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വ്യാഴാഴ്ച രാവിലെ 11.30 ഓടെ കൊച്ചു കവലയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ 8 മണിയോടെ വടകര ജംഗ്ഷന് സമീപമാണ് അപകടം.
കോൺഗ്രസ് പാർലമെന്ററി പാർട്ടി, ഐ.എൻ.റ്റി.യു.സി എന്നിവയുടെ അഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് പരിപാടി..
കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പ്രസിദ്ധമായ തൃക്കാർത്തിക ദർശനം 16 ന് രാവിലെ 6 നും തൃക്കാർത്തിക വിളക്ക് രാത്രി 10 നും നടക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു.
'കേരള ജ്യോതി'പ്രൊഫ:എം.കെ. സാനു ഉദ്ഘാടനം ചെയ്യും.
കവയിത്രി മീരാ ബെൻ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.
എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ജെ ജസ്റ്റിനാണ് വെള്ളി മെഡൽ കരസ്ഥമാക്കിയത്.
കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നടത്തി.
സംസ്കാരം നവംബർ 8 വെള്ളിയാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ വൈക്കം എഇഒ ജോളി മോൾ ഐസക്കിന് ലോഗോ നൽകി പ്രകാശന കർമം നിർവഹിച്ചു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം ജംഷദ് അലി സംഗമം ഉദ്ഘാടനം ചെയ്തു.
Please select your location.