Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 18:05 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിലെ 2025 - 2026 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പട്ടികജാതി വിഭാഗത്തിലുള്ള കുടുംബങ്ങൾക്കുള്ള വാട്ടർ റാങ്ക് വിതരണം നടത്തി. ചെമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് മങ്ങാടന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാട്ടർ ടാങ്കിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവി കൃഷ്ണ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, ആശാ ബാബു, മോനു ഹരിദാസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.