Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 16:05 IST
Share News :
തലയോലപ്പറമ്പ്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പരിധിയിലുള്ള മുഴുവൻ സെന്ററുകളിലെയും വോളന്റിയെഴ്സിന് ഉച്ചഭക്ഷണം വിതരണം ചെയ്തു. തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഉച്ചഭക്ഷണ വിതരണം നടത്തിയത്. റോട്ടറി ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു വിതരണ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ബൈജു സോമനാഥൻ, ബിനോയ് സുകുമാരൻ, ബിജു ദർശന, ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.