Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്കൂൾ കായികമേള; സ്വർണ്ണ മെഡൽ ജോതാവ് വൈക്ക പ്രയാർ മാലിത്തറ അനിറ്റ ആൻ്റണിയെ ആദരിച്ചു.

07 Nov 2026 18:40 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ 100 X 400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വൈക്ക പ്രയാർ മാലിത്തറ അനിറ്റ ആൻ്റണിയെ വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. വാർഡ് മെമ്പർ പി.ആർ ദേവലാൽ, ബാബു ബളാ വിത്തറ, നിശാന്ത് ബാലൻ, സുധാകരൻ, പൊന്നപ്പൻ, എ.ടി നാരായണൻ, ഗോപി മാലിയേൽ, സെൻകണിയാടം തുടങ്ങിയവർ പങ്കെടുത്തു. എഴുപുന്ന സെൻ്റ് റാഫേൽസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിയാണ് അനിറ്റ.

Follow us on :

More in Related News