Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 20:24 IST
Share News :
തലയോലപ്പറമ്പ്: ഗവൺമെന്റ് എൽ പി സ്കൂളിൽ തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രോജക്ടിന്റെ ഭാഗമായി ന്യൂട്രീഷൻ ഫുഡ് വിതരണം ആരംഭിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോഫി ജോസഫ്
ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മിനി ബെന്നി, ഹെഡ്മിസ്ട്രസ് ജയറാണി മേഴ്സി ആൻഡ്രൂസ്, പിടിഎ പ്രസിഡന്റ് അനന്തു ഉണ്ണി, സീനിയർ അസിസ്റ്റന്റ് കെ. കെ സജിനി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.