Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് ഉമ്മാംകുന്ന് വെട്ടുവഴിയിൽ റാണി ജോൺ (59).

14 Nov 2026 15:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഉമ്മാംകുന്ന് വെട്ടുവഴിയിൽ ഓനച്ചൻ (ജോൺ) ഭാര്യ -റാണി ജോൺ (59) നിര്യാതയായി. സംസ്ക്കാരം നാളെ (നവംബർ 15) ഞായറാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തലയോലപ്പറമ്പ്

സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ - റോണി (ബിസിനസ്സ്), സോണി (ദുബൈ).

Follow us on :

More in Related News