Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 18:04 IST
Share News :
വൈക്കം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം വൈക്കം സെക്ഷന്റെ പരിധിയിൽ വരുന്ന നേരേ കടവ് - മാക്കേ കടവ് പാലവുമായി ബന്ധിപ്പിക്കുന്ന ഉദയനാപുരം- നേരേ കടവ് റോഡിൽ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. കോട്ടയം ജില്ല റോഡ് സുരക്ഷ കൗൺസിൽ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസുകൾ ഉൾപ്പടെയുളള ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചതായി വൈക്കം അസിസ്റ്റൻ്റ് എൻജിനിയർ അറിയിച്ചു.
Follow us on :
Tags:
Please select your location.