Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 14:16 IST
Share News :
തലയോലപ്പറമ്പ്: സ്കൂൾ കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂൾ വിദ്യാർഥിനിയുടെ ബാഗ് നഷ്ടപ്പെട്ടു. തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിനി ജോയൽ ബെന്നിയുടെ സ്ക്കൂൾ ബാഗാണ് നഷ്ട്ടപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് തലയോലപ്പറമ്പ് മാർക്കറ്റ് ഭാഗത്ത് വെച്ച് ഓട്ടോയിൽ പോകുന്നതിനിടെയാണ് ബാഗ് കളഞ്ഞു പോയത്. കണ്ടു കിട്ടുന്നവർ സ്ക്കൂൾ ഓഫീസിൽ എത്തിക്കുകയോ താഴെ കാണുന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയോ ചെയ്യണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
mob. No. 9061738322 (School Office),
9207109659.
Follow us on :
Tags:
More in Related News
Please select your location.