Tue Dec 12, 2023 10:56 PM 1ST

Sign In

കെ.എസ്.ആർ.ടി.സി ബസിൽ കുഴഞ്ഞ് വീണ അബോധാവസ്ഥയിലായ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

24 Nov 2026 20:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്‌: യാത്രക്കിടെ കെ എസ് ആർ ടി സി ബസ്റ്റിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ പത്തനംതിട്ട മലയാഴപ്പുഴ സ്വദേശി ജിജോ മാത്യൂവാണ് ബസിനുള്ളിൽ കുഴഞ്ഞ് വീണത്. തലയോലപ്പറമ്പ് ബസ്റ്റാൻ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തലയിടിച്ച് ബസ്സിനുള്ളിൽ വീണ് അബോധാവസ്ഥയിലായ ഇയാളെ 

ഉടൻ ബസ് ജീവനക്കാരും മാറ്റ് യാത്രക്കാരും ചേർന്ന് തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് ആംബുലൻസിൽ വിദഗ്ധ ചികിത്സക്കായി ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Follow us on :

More in Related News