Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 20:00 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള കോപ്പു തൂക്കൽ ക്ഷേത്ര കലവറയിൽ ചടങ്ങ് നടന്നു.
അഷ്ടമി ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് കോപ്പു തൂക്കൽ ചടങ്ങ് നടന്നത്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദു കുമാരി ക്ഷേത്രത്തിലെ ഉൽസവത്തിന് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിമൽ കുമാറിനെ എൽപ്പിച്ചു. മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളുമാണ് അളന്ന് നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.