Tue Dec 12, 2023 10:56 PM 1ST

Sign In

വൈക്കം സത്യസായി സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന സംഗീതോൽസവം സമാപിച്ചു.

23 Nov 2026 23:27 IST

santhosh sharma.v

Share News :

വൈക്കം: സത്യസായി സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന സംഗീതോൽസവം സമാപിച്ചു.തിങ്കളാഴ്ച രാവിലെ ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം വേദജപം, മംഗള ധ്വനി വീണ കച്ചേരി ഡോ.എൻ.ജി.നന്ദിനിയുടെ സംഗീത സദസ് കുമാര കേരള വർമ്മയുടെ സംഗീത സദസ്, സംഗീത വാദ്യ കലാകരാന്മാരുടെ നേതൃത്വത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തന ആലാപനം എന്നിവ നടന്നു.ഉച്ചയ്ക്ക് 12.30 ന് സായ്കൃഷ്ണന്റെ സംഗീത സദസ് വൈകിട്ട് 5.30 ന് സായി ബാബയുടെ ജൻമദിന പ്രത്യേക പരിപാടി, വെച്ചൂർ ശങ്കറിന്റ നേതൃത്വത്തിൽ ത്സൂല, മംഗളാരതി എന്നിവയും നടന്നു.

Follow us on :

More in Related News