Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 20:54 IST
Share News :
വൈക്കം: ചെമ്മനത്തുകര ഗവ.യുപി സ്കൂളിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി പ്രകാരംനടപ്പിലാക്കിയ ഹരിതബാല്യം പച്ചക്കറികൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ ശശികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ദീപബിജു, സ്കൂൾ ഹെഡ് മാസ്റ്റർ കെ.ടി. അനിൽകുമാർ, പിടിഎ പ്രസിഡൻ്റ് ടി.എം മജീഷ്, രഞ്ജിത, ആര്യവേണു, രജിത, വിഷ്ണു മോഹൻ, ടി.എം.രതീഷ്, ശ്രീനിവാസ് എം കമ്മത്ത്, സൗമ്യ പി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.പി ടി എ ഭാരവാഹികൾ, വിദ്യാർഥികൾ അടക്കം ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.