Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2026 17:43 IST
Share News :
വൈക്കം: സിസ്റ്റേഴ്സ് ഓഫ് ദ് അഡോറേഷൻ ഓഫ് ദ് ബ്ലെസ്ഡ് സേക്രമെന്റ് (എസ്.എ.ബി.എസ്) എറണാകുളം പ്രൊവിൻസിന്റെ വൈക്കം പൊതി മഠാംഗം സിസ്റ്റർ മേരി എമരിച്ച് (90) നിര്യാതയായി. സംസ്കാരം നാളെ (നവംബർ -28) ശനിയാഴ്ച വൈകിട്ട് 4ന് പൊതി മഠം സെമിത്തേരിയിൽ. തൃശൂർ കുരുതുകുളങ്ങര മുറ്റിച്ചൂക്കാരൻ പരേതരായ പൊറിഞ്ചു, അന്നമ്മ ദമ്പതികളുടെ മകളാണ്. കൊരട്ടി എൽഎഫ്സി എച്ച്എസ്എസ് മുൻ അധ്യാപികയാണ്. സഹോദരങ്ങൾ - ഡേവിസ്, തോമസ്, പരേതരായ സെലീന, തങ്കമ്മ, ജോസ്, ബേബി, അച്ചാമ്മ.
Follow us on :
Tags:
More in Related News
Please select your location.