Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 23:17 IST
Share News :
തലയോലപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റു. ഉദയനാപുരം സ്വദേശി സന്ദീപ്(32)നാണ് പരുക്കേറ്റത്.റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ യുവാവിനെ പൊതിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 ഓടെ തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷന് സമീപമാണ് അപകടം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.