Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 21:26 IST
Share News :
തലയോലപ്പറമ്പ് :സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ഡോ.സി. എം കുസുമൻ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് നേതാക്കളായ സി. കെ ആശ
എക്സ് എം എൽ എ, പി. ശശിധരൻ, കെ. കെ ശശികുമാർ, ലൂക്ക് മാത്യു,അഡ്വ. ആന്റണി കളമ്പുകാടൻ, പി. വി കുര്യൻ, എം. ഡി ബാബുരാജ്, സാബു പി മണലൊടി ശിവദാസ് പുഴാരത്ത്, സിറിയക് പാലാക്കാരൻ, പി. സുഗതൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.