Tue Dec 12, 2023 10:56 PM 1ST

Sign In

നിര്യാതനായി - തലയോലപ്പറമ്പ് പൊതി വെളിയത്തിപറമ്പിൽ (പാറയിൽ) ഷാമോൻ (46).

23 Nov 2026 22:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്.. പൊതി വെളിയത്തിപറമ്പിൽ (പാറയിൽ) ഷാമോൻ (46) നിര്യാതനായി. ഭാര്യ മഞ്ജു ഷാമോൻ(പൊതി വെളിയത്തിൽപറമ്പിൽ കുടുംബാംഗം.). മക്കൾ - -ആൻമരിയ, റോസ് മരിയാ. സംസ്കാരം നാളെ (നവംബർ 24) ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൊതി സെൻ്റ് മൈക്കിൾസ് ദൈവാലയ സെമിത്തേരിയിൽ.

Follow us on :

More in Related News