Tue Dec 12, 2023 10:56 PM 1ST
Location
Sign In
തപസ്യ അഖില ഗോപിനാഥിൻ്റെ ശിഷ്യകൾ അവതരിപ്പിച്ച ഭരതനാട്യ യിനങ്ങളായ തോടയമംഗളം, ഗണേ പഞ്ചരത്നം , ദശാവതാര കഥകൾ, ദുർഗ്ഗാദേവിയുടെ ബാല സരസ്വതീ രൂപ ധ്യാനം, രിഷഭ പ്രിയ രാഗത്തിലെ മീനാക്ഷി നാദ ഭീക്ഷിതരുടെ ആനന്ദ കൂത്താടി നാർ എന്ന കൃതിയും നല്ല മാർഗ്ഗി ദേശീ സമന്വയ ഭാവത്തോടെ അവതരിപ്പിച്ചു
ചിത്രത്തിന്റെ തിരക്കഥ കമല്‍ പലപ്പോഴായി മാറ്റി. മലയാള ചിത്രമായ ‘ദൃശ്യ’ത്തിന്റെ തമിഴ് റീമേക്കിനായാണ് തിരുപ്പതി ബ്രദേഴ്സ് കമല്‍ഹാസനെ സമീപിച്ചിരുന്നത്. എ
സ്പെഷ്യൽ ജൂറി പുരസ്ക്കാരത്തിന് രേവമ്മ പറയുന്നത് എന്ന നാടകം അവതരിപ്പിച്ച കോഴിക്കോട് സ്വദേശിനി കൗമുദി കളരിക്കണ്ടി അർഹയായി.
ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു.
ഏഴാം ഘട്ടത്തിൽ ജൂൺ 1നാണ് മാണ്ഡിയിലെ വോട്ടെടുപ്പ്. 2019ൽ ബിജെപിയുടെ രാം സ്വരൂപ് ശർമ ഇവിടെ മത്സരിച്ച് ജയിച്ചെങ്കിലും 2021ൽ അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വഴക്ക് തിയേറ്ററില്‍ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ' എന്നും അത് താന്‍ 'എഴുതി തരാം' എന്നും ടോവിനോ പറഞ്ഞതായും സംവിധായകന് പറയുന്നു
മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ എന്ന സിനിമയിലെ അഭിനയിത്തിനാണ് ഫിലിം ക്രിറ്റിക്സിൻ്റെ പ്രത്യേക ജൂറി പുരസ്കാരം.
തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ഷാരൂഖ് ഖാന് ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു.
ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ വലിയ സ്ഥാനമാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന അവസ്ഥയാണ് ആണ് അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍.
കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല.
താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
‘ബിരിയാണി’ സിനിമ ചെയ്തത് ഒട്ടും താല്‍പര്യത്തോടെയല്ലെന്നും പൈസയുടെ കാര്യം ഓര്‍ത്ത് ചെയ്തതായിരുന്നുവെന്നും കനി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിന് എത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഇത്. പ്രവാസി സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു.
കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറിൽനിന്നുള്ള മൂന്നുപേർ പോലീസിനുമുന്നിൽ കീഴടങ്ങി.
ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തി.
‘ഇന്ത്യ@കാൻ എന്ന് പറയുമ്പോൾ ഞാൻ വളരെ അസ്വസ്ഥനാണ്. ആ വിജയം ഒരു പ്രചോദനമാണ് ഒരുപാട് സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക്.
ചിത്രദുര്‍ഗ സ്വദേശിയും ഫാര്‍മസി ജീവനക്കാരനുമായിരുന്നു രേണുകസ്വാമി. രേണുകസ്വാമിയെ പിന്നീട് കാമാക്ഷിപാളയത്തെ ഒരു ഷെഡിലേക്ക് കൊണ്ടുപോയി.
22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിര്‍മ്മാണ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചിത്രദുര്‍ഗയില്‍നിന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്ന കാര്‍ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി.
പ്രതികളായ ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ കന്നഡ നടൻ ദർശൻ ഒരു കോടി രൂപ ആശുപത്രി അധികൃതർക്കു വാഗ്ദാനം ചെയ്തതായി പൊലീസ് അറിയിച്ചു.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്
മുള്‍ജിയുടെ പേരില്‍ പുഷ്ടി മാര്‍ഗി ആചാര്യന് ജദുനാഥജി നല്കിയ 1862-ലെ അപകീര്‍ത്തിക്കേസിനെ അവലംബിച്ചാണ് സിനിമയെന്നായിരുന്നു ആരോപണം.
മരുന്നിനേക്കാള്‍ ശബ്ദത്തിന് വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റ്ന്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്.
സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.
പോപ്പ് രാജാവ്' എന്നറിയപ്പെടുന്ന അദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്.
പ്രണയത്തിന്റെ മറവിൽ നടക്കുന്ന മതപരമായ ഗൂഢാലോചനയാണ് വിവാഹം. ഹിന്ദു സംസ്കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
അക്ബർ മുഹമ്മദ് സംവിധാനം ചെയ്യുന്ന പഴുത് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി ആയിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
ബൈലോയിൽ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂർണ അർഥത്തിൽ നടപ്പാക്കാൻ മേൽപ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം.
ഇതില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോള് ബിഷ്ണോയിയും ഉള്‍പ്പെടും. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി ജയിലില്‍ തടവിലാണ് ലോറന്‍സ് ബിഷ്ണോയി.
ശ്രദ്ധേയരായ സംഗീത സംവിധായകരാകട്ടെ പ്രതിഫലത്തിന് പകരം സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശമാണ് വാങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ വമ്പന്‍ തുകയ്ക്ക് മ്യൂസിക് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നുണ്ട്.
ഒരു മാന്യവ്യക്തി എന്റെ പോസ്റ്റിനെയും ഉദ്ദേശലക്ഷ്യങ്ങളെയും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. അദ്ദേഹം മാന്യനും ഒരു ഡോക്ടറുമാണ്. എന്നെക്കാള്‍ കൂടുതല്‍ അറിവ് അദ്ദേഹത്തിനുണ്ട് എന്നതില്‍ സംശയമില്ല
കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പുരസ്കാരം സമ്മാനിക്കും.
വിവരം പുറത്തുവിടുമ്പോൾ അവ റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നത് ആകരുത്. ഉത്തരവു പൂർണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്സിലെങ്കിലും കൊടുക്കണം
ചിത്രീകരണസ്ഥലങ്ങളിൽ ആഭ്യന്തരപരാതി പരിഹാരസമിതി നിലവിൽവന്നു എന്നതാണ് നടപ്പാക്കിയ പ്രധാനശുപാർശ. എന്നാലിത് ശക്തമല്ലെന്നാണ് ഇപ്പോഴുയരുന്ന ആക്ഷേപം.
മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ടര്‍ബോയാണ്. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.
ജൂൺ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്.
ഹഫീസ്അലി,ജോമോൻജോസഫ്,ബിനുസുധാകർ,അൽമിത്രബാലകൃഷ്ണ,ഹിജ്ജാസ് മുഹമ്മദ്,റിക്കി യോക്ഷിത്ത്
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സംവിധായകൻ പ്രിയനന്ദനൻ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും.
എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം.
മുഴുവന്‍ അതിഥികള്‍ക്കും മുന്നില്‍വെച്ചുണ്ടായ രമേശ് നാരായണന്റെ പ്രവൃത്തിയില്‍ അതൃപ്തിയറിയിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
ശ്രീപെരുംപുദൂരിലുള്ള സ്വത്ത് തട്ടിയെടുത്തതിന്റെപേരിലുള്ള പുതിയ കേസില്‍ കാഞ്ചീപുരം പോലീസാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തില്‍ നിന്ന് എഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെയെല്ലാം സ്നേഹം അനുഭവിക്കാൻ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി മനോരഥങ്ങള്‍ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം.
ഇത്രയധികം പ്രമുഖർ ഉള്ളതുകൊണ്ടുതന്നെ ഇതിൽ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. പഠനത്തിനിടെയുള്ള സമയത്ത് നാട്ടില്‍ വന്നാല്‍ കുടുംബത്തോടൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്.
വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജാണിതെന്ന് ഓർമവേണം. നടിക്കൊപ്പം പരിപാടിയിൽ സഹകരിക്കാൻ ബുദ്ധിമുട്ടെണ്ടന്ന് പറയാൻ വൈദികർ തയാറാകണമായിരുന്നു.
കണ്ടെത്തലുകള്‍ പുറത്തു വിടാതെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഡബ്ല്യുസിസി പറയുന്നു
വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിക്കും. പോലീസിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് ആർ.ടി.ഒ. വ്യക്തമാക്കി.
വാടക കൊലയാളിയെ കണ്ടെത്തുക എന്നത് ന്യൂയോർക്കിൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ചെറുപ്പത്തിൽ പലരും ആത്മഹത്യയെക്കുറിച്ച് ആലോചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.
തെനാന്തൽ ഫിലിംസ് എന്ന പ്രശസ്ത തമിഴ് നിർമാതാക്കളാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും എന്നാൽ പിന്നീട് വാക്കുതെറ്റിച്ചെന്നും നിർമാതാവ് പറഞ്ഞു.
തമിഴ് കൂടാതെ കന്നട, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ സജീവമായിരുന്നു ചാരുഹാസൻ. വക്കീലായിരുന്നു. കൂടാതെ മികച്ച നടനുള്ള നാഷണൽ ഫിലിം അവാർഡും ലഭിച്ചിട്ടുണ്ട്.
പൊതുതാത്പര്യമുള്ള വിഷയമല്ലേയെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്ന് ഡിവിഷന്‍ബെഞ്ചുതന്നെ വ്യക്തമാക്കിയതാണെന്ന് വിവരാവകാശ കമ്മിഷന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു
ഉല്പന്നം വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നത് അടക്കമുള്ള നിലപാടാണ് എതിര്‍കക്ഷികള്‍ കോടതിയില്‍ സ്വീകരിച്ചത്.
താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരം നേടിയത്. 1
ജയചന്ദ്രനെതിരായ പോലീസിന്റെ തുടര്‍ നടപടികള്‍ വൈകുന്നുവെന്ന് കുട്ടിയുടെ ബന്ധു സംസ്ഥാന പോലീസ് മേധാവിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
പ്രഖ്യാപനം മുതല്‍ ചലച്ചിത്രപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്’.
ഹർജിയിൽ റിപ്പോർട്ട് പുറത്തുവരുന്നത് താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി തുടർനടപടികളെയും വിലക്കിയിരുന്നു.
പപ്പുവിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പപ്പുവിനെ കുറിച്ചും മൺമറഞ്ഞുപൊയ മലയാളത്തിന്റെ അഭിമാന താരങ്ങളെ കുറിച്ചും ബിനു കുറിച്ചത്.
ജോര്‍ജിന്റെ ‘മായ’ എന്ന പുസ്തകം 2008 ഏപ്രിലില്‍ കൊച്ചിയില്‍ വെച്ച് എഴുത്തുകാരനും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയാണ് പ്രകാശനം ചെയ്തത്
'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്.
ദിവസങ്ങൾക്ക് മുൻപാണ് വയനാടിനുള്ള സഹായം ചിരഞ്ജീവി പ്രഖ്യാപിച്ചത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം.
തമിഴ്നാട്ടിലെ മുന്‍ രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചാണ് വിമാനത്താവളത്തില്‍ വെച്ച് ആക്രമണം നടന്നത്
‘മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള് അന്വേഷിക്കില്ലേ
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് തള്ളിയത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് വിവരങ്ങള്‍ പുറത്തുവിടുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്
ഹേമ കമ്മീഷൻ രൂപീകരിച്ച മുതലുള്ള പ്രശ്നം തന്നെയാണ് ഇപ്പോഴും നേരിടുന്നത്. ആദ്യം ഹേമ കമ്മീഷനെ അധികാര പരിധികൾ ചുരുക്കി ഹേമ കമ്മറ്റിയാക്കി മാറ്റി. പിന്നീട് സിനിമ മേഖലയിൽ നിന്നും പരാതിയായും മൊഴികളായും കമ്മറ്റി പഠിച്ച കാര്യങ്ങൾ പുറത്ത് വിടുന്നതിന് സ്വകാര്യത തടസ്സമാകുമെന്ന് കരുതി വിലക്കി.
അതേസമയം തനിക്ക് പോലീസിൽ നിന്ന് നിരന്തരം കോളുകൾ വരുന്നുവെന്നും സുചിത്ര പറയുന്നു. നടനായ കാർത്തിക്കിനെ ഗേ എന്ന് വിളിച്ചതിൽ ഖേദമുണ്ടെന്നും അദ്ദേഹത്തിൻ്റെ കരിയർ നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സുചിത്ര വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക.
വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 223 പേജ് മാത്രമാണ് നാളെ പുറത്തു വരിക. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പകര്‍പ്പ് ലഭിക്കും.
ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി.
ആ കുട്ടിക്ക് ഡിഗ്രിയില്ല. തന്മാത്രയിലെ അർജുനും ഇങ്ങനെയായിരുന്നു. പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നതാവണം സിനിമ. സിനിമയെ പ്രേക്ഷകർ അംഗീകരിച്ചു. ഈ അവാർഡിനെ മാനിക്കുന്നു.
ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ഉള്ളൊഴുക്ക് പൂർത്തിയാക്കിയത്. അരയ്ക്കൊപ്പം വെള്ളമായിരുന്നു. രാവിലെ തുടങ്ങിയാൽ വൈകുന്നേരം വരെ ഷൂട്ടിംഗ് ആയിരുന്നു.
‘ആട്ടം’, ‘ന്നാ താൻ കേസ് കൊട്’, ‘നന്‍പകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അന്തിമ പട്ടികയിലുണ്ടെന്നാണ് സൂചന. മികച്ച നടനായി റിഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു.
ഇപ്പോള്‍ സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നതിലൂടെ സിനിമയും സിനിമയുടെ പ്രമേയവും ഒരിക്കല്‍ കൂടി അംഗീകരിക്കപ്പെടുകയാണിപ്പോള്‍
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അടക്കം പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു ആട്ടം. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രത്സവത്തില് ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായും ആട്ടം പ്രദര്‍ശിപ്പിച്ചിരുന്നു.
ആടുജീവിതത്തില്‍ പ്രവര്‍ത്തിച്ച ആര്‍ക്ക് എന്ത് അംഗീകാരം കിട്ടിയാലും ആ സിനിമയിലെ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. ആ സിനിമ സൃഷ്ടിക്കപ്പെട്ട സാഹചര്യം അങ്ങനെയായിരുന്നു.
നിരപരാധിയാണെങ്കില്‍ വിചാരണയിലൂടെയാണ് അദ്ദേഹം അത് തെളിയിക്കേണ്ടതെന്നും വിചാരണയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.
വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതോടെ ആശയക്കുഴപ്പമായി.
അഭിനയിക്കാന്‍ അവസരം നല്‍കുന്നതിന് ലൈംഗിക താല്പര്യത്തിന് വഴങ്ങണമെന്ന് പറയുന്നത് കണ്ടില്ലെന്ന് നടിക്കുന്ന അമ്മമാരുണ്ടെന്നും ചില സാക്ഷികള്‍ കമ്മിറ്റിക്ക് മൊഴി നല്കി. ഇത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം ആണെന്നാണ് ഹേമാ കമ്മിറ്റിയുടെ നിരീക്ഷണം
കോണ്‍ക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചര്‍ച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് നിലവിലുള്ള തൊഴിൽ സംസ്കാരത്തെ മാറ്റിമറിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെ സംഭവിക്കുമെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ഖുശ്ബുവിൻറെ മറുപടി.
അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
‘സർക്കാർ ഈ റിപ്പോർട്ടിൻമേൽ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നതാണ് പൊതുജനങ്ങൾക്ക് അറിയേണ്ടത്. മാറ്റിവയ്ക്കപ്പെട്ട പേജുകളിൽ ഇരകളുടെ സ്വകാര്യതയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാക്കാൻ പറ്റും.
റിപ്പോര്‍ട്ടില്‍ പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് കാരണം. സര്‍ക്കാര്‍ സിനിമ കോണ്‍ക്ലേവ് നടത്തും എന്ന് പറഞ്ഞത് നല്ല കാര്യമാണ്
ദിവസങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത സെൽഫിക്കു താഴെ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചൊരാൾ അശ്ലീല കമന്റ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പുമായി ഇപ്പോൾ ഗോപി എത്തിയത്
തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം.
പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായിട്ടാണ് 20 ലക്ഷം രൂപ നല്കാന് ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയോടും ആവശ്യപ്പെട്ടത്.
സ്ത്രീകളുടെ നീതിക്കായാണ് ഞങ്ങൾ പൊരുതുന്നത്. എന്നാൽ, ആൾക്കൂട്ടത്തിൽ മുഖംമൂടി ധരിച്ച ചില പുരുഷൻമാർ ഞങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കുകയാണ്.
തുല്യവേതനം വേണം എന്ന് എനിക്ക് പറയാന്‍ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുന്‍നിര്‍ത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണന് വിദേശത്തേക്ക് കടന്നുവെന്ന് വിവരം.
ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയും വർദ്ധിച്ചുവരുന്ന ബലാത്സംഗക്കേസുകൾ തടയുന്നതിനുമാണ് ഈ റാലിയെന്നും നടി പറഞ്ഞു.
ല്ലാമറിഞ്ഞിട്ടും കണ്ണടക്കുകയാണവർ. എത്ര ശ്രമിച്ചാലും എനിക്ക് അവരാകാൻ സാധിക്കില്ല. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സജിത മഠത്തിൽ വിമർശനമുന്നയിച്ചിരിക്കുന്നത്.
സിനിമയുടെ സംവിധാനം, തിരക്കഥ, നിർമാണം തുടങ്ങി പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയുടെ വേഷവും ചെയ്തിരിക്കുന്ന കങ്കണയ്ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പൊലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.
ധനകാര്യ മന്ത്രി ബാലഗോപാൽ പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിൽ അഭിപ്രായ വ്യത്യാസമില്ല.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമാ ലോകവുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെട്ടുത്തലുകളുണ്ടായിരുന്നു.
വീഡിയോയിലെ ഈ ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഫൂട്ടേജ് സിനിമയിൽ ശീതൾ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേറ്റിരുന്നു.
14വർഷം അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരുന്നയാളാണ്. ഈ കാലയളവിൽ ഒരു പരാതിയും വന്നിട്ടില്ല. മറ്റു എവിടെങ്കിലും പറയുന്നത് അല്ല പരാതി.
ആകെ 129 ഖണ്ഡികുകളാണ് വെട്ടിമാറ്റിയത്. 21 ഖണ്ഡികകള്‍ മാത്രം ഒഴിവാക്കാന്‍ വിവരാവകാശ കമീഷന് നിര്‍ദേശിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇത്രയും ഭാഗങ്ങള്‍ നീക്കിയത്.
നേരത്തെ സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം സോണിയ തിലകൻ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപെടുത്തിയിരുന്നു
വിവരാവകാശ കമ്മീഷനെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാരിന്റെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെട്ടിമാറ്റല്‍.
സിനിമയിലെ പ്രശ്നങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. പക്ഷേ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഇടപെടുന്നില്ല
ഇതോടെ കമ്പനികൾ കരാറിൽ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിന്റെ യഥാർത്ഥ നിർമാതാക്കൾ പറഞ്ഞു.
കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെച്ചൊല്ലി അമ്മയില്‍ തന്നെ ഭിന്നത നിലനില്‍ക്കേയാണ് ഔദ്യോഗിക പ്രതികരിക്കാന്‍ സംഘടന തീരുമാനിച്ചത്
കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ പ്രതികരിച്ചു.
പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജി വെക്കുക’,എന്നും സാന്ദ്ര വ്യക്തമാക്കി.
രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
കണ്വെന്ഷന് സെന്ററിനായി തടാകത്തിന്റെ ഏതാണ്ട് 3.40 ഏക്കറോളം കയ്യേറിയതായാണ് ആക്ഷേപം.
സംവിധായകന് രഞ്ജിത്തിനെതിരായ ആരോപണ വിഷയത്തില്‍ രഞ്ജിത്തിനെ സംരക്ഷിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു.
ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോവാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്', ജുബിത പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ വാദങ്ങളെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് ശ്വേതാ നടത്തിയത്.
നാഗ് അശ്വിൻറെ എക്സ് പോസ്റ്റിന് മറുപടിയായി മറ്റൊരു എക്സ് ഉപയോക്താവ് അർഷാദിൻറെത് വിദ്വേഷം പ്രചരമാണെന്ന് ആരോപിച്ചു.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചൂവെന്നും വാക്കാലും ലൈംഗികാധിക്ഷേപം നടത്തിയെന്നായിരുന്നു നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയത്.
. രാവിലെ സംവിധായകന് രഞ്ജിത്തുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു.
ഞ്ജിത്തിനെ ഒക്കെ അത്ര ബഹുമാനത്തോടെ കണ്ട വ്യക്തിയാണ്. ബാക്കിയുള്ള അവരുടെ കാര്യങ്ങള്‍ അറിയില്ല. ചില കാര്യങ്ങള്‍ നടക്കേണ്ടിയിരുന്നില്ല എന്നതോര്‍ത്ത് ദു:ഖമുണ്ട്.
ഇരയോട് കരുണ കാണിക്കണം. ഇക്കാര്യത്തില്‍ ഇന്ന് മാധ്യമങ്ങളെ കാണാനിരുന്നതാണ്. ഇത്രയും ഭീകരമായ സ്റ്റേറ്റ്മെന്റാണ് ഉണ്ടായത്.
ആരോപണം തെളിഞ്ഞാല്‍ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ ആദ്യ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.
പ്രസ്തുത വിഷയത്തില്‍ ഡിജിപി ഓഫിസിനോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
ഹോട്ടല്‍ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.
രഞ്ജിത്തിന്റെ രാജി സാംസ്കാരിക വകുപ്പിനേറ്റ തിരിച്ചടിയാണ്. മാടമ്പിത്തരം മനസില്‍ സൂക്ഷിക്കുന്ന കലാകാരനാണ് രഞ്ജിത്ത്
ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖ് രാജിവെച്ചിരുന്നു.
ഇന്ന് രാവിലെയാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ചൊവ്വാഴ്ച വിഷയത്തില്‍ എഎംഎംഎ എക്സിക്യൂട്ടീവ് യോഗം ചേരും.
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയ പ്രമുഖ താരങ്ങളുടെയടക്കം സാക്ഷിമൊഴികളാണ് പുറത്തുവന്നത്.
സിനിമയിലേക്ക് എല്ലാവര്ക്കും ഭയമില്ലാതെ കടന്നുവരാനാകണം. ഡബ്ല്യുസിസിയുമായി എഎംഎംഎ യോജിച്ചുപോകണം.
മുഖ്യമന്ത്രി പിണറായി വിജയന് ഡിജിപിയുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു തീരുമാനം.
ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ 50 ശതമാനം ആളുകള്‍ പോലും ഉണ്ടാകില്ല.
2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആര് പറഞ്ഞാലും അന്വേഷണം വരുമ്പോള്‍ സുതാര്യത വേണമെന്ന് ദിലീപ് കേസില്‍ മൊഴി മാറ്റി പറഞ്ഞതില്‍ മണിയന്‍പിള്ള രാജു പ്രതികരിച്ചു.
ഇല്ലാത്ത വീട്ടില്‍വച്ച് കാണാത്തയാളെ പീഡിപ്പിച്ചുവെന്നാണ് പറയുന്നതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബുരാജ്.
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, സിപിഐഎം നേതാവും എംഎല്‍എയുമായ മുകേഷ്, എഎംഎംഎ ജനറല്‍ സെക്രട്ടറി സിദ്ദിഖ് തുടങ്ങിയവര്‍ക്കെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നടി രേവതി സമ്പത്താണ് സിദ്ദീഖിനെതിരെ ആരോപണം ഉയര്‍ത്തിയത്. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു.
ഉര്‍വശി അടക്കം മുതര്‍ന്ന താരങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു അവര്‍ക്കൊന്നും പ്രശ്നങ്ങള്‍ നേരിട്ടില്ല.
സ്ത്രീകൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് സിനിമകൾ കിട്ടാതെയായി എന്നത് വസ്തുതയാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. അധികാര കേന്ദ്രകൾ എവിടെയെങ്കിലും ഉണ്ടാകാം.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്.
സമഗ്ര സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം കാസ്റ്റിംഡ് ഡയറക്ടർ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്
ആരോപണ വിധേയരുടെ പേരുപുറത്തുവിടുന്നതില്‍ നിയമതടസ്സങ്ങളില്ല. പേര് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.
'ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു.
രണ്ട് ഗുണ്ടാ തലവന്മാര്ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
ഇത്തരം ആരോപണങ്ങളില്‍ വേഗമേറിയതും സെന്‍സിറ്റീവുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയുണ്ടെന്ന് ചിന്മയി പറഞ്ഞു
മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും 2 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു പരാതി നല്‍കുക.
മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ളവർ ആരോപണ നിഴലിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം
ഞാന്‍ ശക്തയാണ്, എന്നാല്‍ ഈ ചോദ്യം എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങള്‍ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്
ആരോപണ നിഴലില്‍ നില്‍ക്കുമ്പോഴും നടനും എംഎല്‍എയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം.
നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നർത്തകിയും അഭിനേത്രിയുമായ അനുപമയാണ് ഭാര്യ.
മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയര്മാന് സ്ഥാനം രാഷ്ട്രീയ നിയമനമാണ്
ആരോപണം വന്നാല്‍ ചിലര്‍ മാത്രം മാറി നില്ക്കുന്നു. മറ്റാരുടെയെങ്കിലും പേരില്‍ ആരോപണം വന്നാല്‍ അവര്‍ മാറി നില്‍ക്കാത്തത് എന്താണ്
നെല്‍സണ്‍ ദിലീപ് കുമാറാണ് ബിജിലിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു
അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടര്‍ന്ന് രാജിവെക്കുകയും ചെയ്തിരുന്നു
ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവന്‍ രാജിവെച്ചത് ഞെട്ടിച്ചു.
ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.
വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു.
സരയുവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്.
രുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം.
കേസ് പ്രത്യേക സംഘത്തിന് ഉടന്‍ കൈമാറും
അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നല്‍കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും
ജയസൂര്യയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്.
506 അംഗങ്ങളോടും വിശദീകരണം നൽകേണ്ട ധാർമ്മികതയുണ്ട്.
പരസ്പരം അറിയാത്ത ആളുകൾ ഒന്നിക്കുന്നതിന്റെ ഫലമാണ് മിക്ക സിനിമകളും.
മുകേഷിന്റെ മുന്‍ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും ദീപാ നിശാന്ത് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നേരത്തെ എഎംഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയില്‍ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു.
മണിയന്‍പിള്ള രാജു രാത്രി വാതിലില്‍ മുട്ടി എന്നതടക്കമാണ് നടിയുടെ പരാതി എന്നാണ് വിവരം.
കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.
കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും.
കൂടുതല്‍ പരാതികളുമായെത്തിയ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്നു.
തമിഴ് സിനിമയിലെ സ്ത്രീകള്‍ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം.
മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതിൽ സിപിഐക്ക് അകത്തുമുണ്ടായി രൂക്ഷമായ അഭിപ്രായ വ്യത്യാസം.
പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക.
ഹേമ ക്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അനുഭവം തുറന്ന് പറഞ്ഞ് നടി രംഗത്തെത്തിയത്.
വി കെ പ്രകാശ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്.
ഒരു ഘട്ടത്തിലും താൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.
ഫോണ്‍ ട്രാക്കിംഗ് രേഖകള്‍ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക.
അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി.
പീഡനക്കേസില്‍ പ്രതിയായ നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വയ്ക്കണം.
ഞാന്‍ 46 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്.
പൊലീസിനു മുന്നിൽ ഹാജരാകാനും നിയമനടപടികൾക്കു വിധേയനാകാനും നിർദേശിച്ചു
നിലവില്‍ ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്.
രേവതിക്കാണ് താന്‍ ചിത്രം അയച്ചതെന്നും അവര്‍ക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു.
വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്.
തനിക്ക് മകനുണ്ടെന്നും അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാർമിള കൂട്ടിച്ചേർത്തു.
മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു.
'നടി ആക്രമിക്കപ്പെട്ട കേസിലെ ഡബ്ല്യുസിസിയുടെ പോരാട്ടത്തെ സല്യൂട്ട് ചെയ്യുന്നു.
ഞാന്‍ മലയാളത്തില്‍ അവസാനം ചെയ്ത സിനിമയില്‍ നിന്നും ദുരനുഭവം നേരിട്ടു.
സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്കേണ്ട സമയമാണിത്
ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു
'ഏതു സിനിമയുടെ ലൊക്കേഷനെന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡിയോ ഞാന്‍ കണ്ടു.
ഒരു സ്വകാര്യ ചടങ്ങില്‍ തേനിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ.
എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്ന് സാമന്ത പറഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ വെളിപ്പെടുത്തലുകള്‍.
റിമയെക്കുറിച്ച് ആദ്യമായി ആ സമയം ഇതൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം
തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് 'കൊച്ചി ബ്ലൂ ടൈഗേഴ്സ്' ഹോപ് പുറത്തിറക്കിയത്.
ജയസൂര്യക്കെതിരെ പരാതിയുമായി രണ്ട് നടിമാർ രംഗത്തെത്തിയിരുന്നു.
സംഭവത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ശേഷമുണ്ടാകും.
പരാതിക്കാരിയുടെ നിലപാടുകളിലും പ്രസ്താവനകളിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്.
ഡബ്ല്യുസിസി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്.
സംഭവം നടക്കുമ്പോള്‍ പ്രധാന താരങ്ങള്‍ ഒന്നും തന്നെ സെറ്റില്‍ ഉണ്ടായില്ല.
സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്
സിനിമയില്‍ അവസരം നല്‍കാത്തതിലെ നിരാശയിലാണ് നിലവില്‍ ബംഗാളി നടിയുടെ പരാതിയെന്ന് രഞ്ജിത്ത്.
എന്നെ കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. വലിയ ശ്രദ്ധയും നേടി.
1999 ല്‍ അഞ്ച് പാകിസ്ഥാന് തീവ്രവാദികള്‍ ഒരു ഇന്ത്യന്‍ വിമാനം ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് സീരീസ്.
ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു.
മോഹന്‍ലാലിന് ഉത്തരമില്ലെങ്കില്‍ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാന്‍ ശ്രമിക്കണം
സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്കുന്ന ആളാണ് റാഫേല്‍.
ആരോപണം ഉയര്‍ന്നതിന് തൊട്ട് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കി
ഗോട്ടിന്റെ പ്രീ സെയിൽ കണക്കുകൾ പുറത്ത് വരുമ്പോൾ അമ്പരപ്പിലാണ് സിനിമാ ലോകം.
മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ പ്രതികരിച്ചിരുന്നു.
ചിത്രത്തിന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരുന്നു.
സമൂഹം എപ്പോഴും സ്ത്രീകളുടെ പക്ഷത്താണ്
വിനീത് ശ്രീനിവാസന് നിവിന്‍പോളിക്കെതിരായ പീഡനാരോപണം വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു.
പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം
നിലവിലുള്ള ബലാത്സംഗ കേസില്‍ ഡിജിപിക്ക് വിശദമായ പരാതി നിവിന്‍ പോളി നേരത്തെ നല്‍കിയിരുന്നു.
ചിത്രത്തിന്റെ നിർമാണം ഗ്രാറ്റിറ്റുട് ഫിലിം കമ്പനി.
കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസൻ കൈമാറിയിരുന്നു.
ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു
താനൊരു ആര്‍ട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിര്‍മാതാവും വിചാരിച്ചു
നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രധാനമെന്ന് സണ്ണി ലിയോണ്‍
ചെന്നൈയിലെ വസതിൽ തിങ്കളാഴ്ച രാവിലെ പത്തരമുതലാണ് പൊതുദർശനം നടക്കുക.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന് സിഐ ബല്‍രാജ് പറഞ്ഞു.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്.
സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആത്മവിശ്വാസം പോയെന്ന് നടി പറഞ്ഞു.
അവസരം വാഗ്ദാനംചെയ്ത് ദുബായില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നിവിന്‍ പോളിക്ക് നേരെ വന്ന ആരോപണം.
നിര്‍മാതാക്കളുടെ സംഘടനയില്‍ ഒരു വലിയ കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സാന്ദ്ര തോമസ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
. പഞ്ചാബ് സ്വദേശിയായ അനില്‍ അറോറ മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്തിരുന്നു.
നിലവിൽ സംഗറെഡ്ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്.
സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗിക താത്പര്യത്തോടെ ഉപദ്രവിച്ചുവെന്നാണ് യുവതി പരാതി ഉന്നയിച്ചത്
നെപ്പോട്ടിസം കാരണം പ്രൊജക്ടുകള്‍ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയില്‍ രാകുല്‍ പറഞ്ഞു, '
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു.
മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിന് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്വലൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
അര്‍ബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്
ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തില്‍ താമസിക്കുന്ന മധുവിന് ജന്മദിനത്തില് പ്രത്യേക ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല
എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം.
എന്നാൽ അമ്മയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ജഗദീഷ് തള്ളിയിട്ടുണ്ട്.
അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിദ്ദിഖ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍വരാതെ മാറിയതും.
കഴിഞ്ഞ 10 ദിവസങ്ങളായി ഷാനു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
സുപ്രീം കോടതിയിൽ ഹർജി നൽകാനായി സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗിയുമായി സംസാരിച്ചു
സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക.
ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.
ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.
ചെന്നൈയിലെത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കി എന്ന ബന്ധുവായ പെൺകുട്ടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യം തേടിയത്.
2016 ഫെബ്രുവരി നാലിനാണ് ഊർമിളയും മൊഹ്സിനും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള പത്തുവയസ്സിന്റെ പ്രായവ്യത്യാസം വിവാഹ സമയത്ത് വൻ ചർച്ചയായിരുന്നു.
ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
പരാതി നല്‍കിയതിനും കേസ് എടുക്കാനും എട്ട് വര്‍ഷത്തെ കാലതാമസമുണ്ടായി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വ്യക്തമാക്കി ആരതിയും രംഗത്ത് വന്നു.
കേസില്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജാഫര്‍ ഇടുക്കി മോശമായി പെരുമാറിയെന്നാണ് നടി പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെടുത്ത തുടർനടപടികളും സിബിഐ അന്വേഷണം വേണമെന്നതടക്കമുള്ള ഹർജികളുമാണ് കോടതി പരിഗണിച്ചത്.
മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹൻ രാജ് സിനിമയിലെത്തുന്നത്.
ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോന് പ്രതികരിച്ചിരുന്നു.
ഒക്ടോബർ പത്തിനാണ് ‘വേട്ടൈയൻ’ റിലീസ് ചെയ്യുന്നത്.
നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ഇടവേള ബാബുവിനെ വിട്ടയച്ചിരുന്നു.
4 കെ ദൃശ്യമിഴിവോടെയാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.
നേരത്തെ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണങ്ങള്‍ കടുത്തിരുന്നു.
സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്
സല്മാന് ഖാന് ജീവിച്ചിരിക്കണമെങ്കില്‍ ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കണം. അതിന് അഞ്ച് കോടി രൂപ നല്‍കണം.
ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി.
അതേസമയം അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം.
ഇടക്കൊക്കെ മലയാള സിനിമകളിൽ പ്രത്യേക്ഷ പെടുന്നതും പതിവാണ്. അമ്മയിൽ മെമ്പർ കൂടിയായ ബാല മിക്ക മീറ്റിങ്ങുകളിലും ഭാഗമാണ്.
ഹേമകമ്മറ്റിയില്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
ഇതിനിടയിലാണ് ബാല തനിക്കുള്ള സ്വത്ത് വെളിപ്പെടുത്തിത് ഉടനെ തന്റെ നാലാമത്തെ കല്യാണം ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. അങ്ങനെ ആ ബാല വിവാഹം അവസാനിച്ചത് കോകിലയിലാണ്
സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താല്പര്യത്തിന് വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി
ലൈംഗിക ചുവയോടെ സ്ത്രീകളെ കാണുന്നവർ നേതൃത്വത്തിലുള്ള സംഘടനയെ വനിതാ നിർമാതാവായ താൻ എങ്ങനെ ധൈര്യപൂർവം സമീപിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതി വിളിച്ച് വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്
ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍, സിബിഐ, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ എന്നിവ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
അർജുന്റെ പുതിയ ചിത്രമായ സിംഗം എഗെയ്ന് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മുംബൈ ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ആരാധകരോട് സംസാരിച്ചത്
എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയും ലഭിച്ചിട്ടില്ല, സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്.
ഒക്ടോബര്‍ 12ന് ഇതേ ഓഫീസിന് പുറത്ത് ദസറയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചിരുന്നു
മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങൾ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരന് ആയിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്. ബംഗളൂരുവിലെ സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലില്‍ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിക്കുന്നത്.
നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന് തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു.
കങ്കുവയിലൂടെ തന്റെ കരിയറിന്റെ ഉന്നതിയിലേക്ക് എത്തുന്നതിനിടയാണ് നിഷാദിന്റെ വിയോഗം. നിഷാദ് എഡിറ്റ് ചെയ്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്.
'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.
അഭിജിത്ത് മജുംദാർ ഒരുക്കിയ ബോഡി (ഹിന്ദി), ജയൻ ചെറിയാൻ ഒരുക്കിയ റിഥം ഒാഫ് ദമാം (കൊങ്കിണി, കന്നട) ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്
സിനിമ നാടക നടനും സംവിധായകനുമാണ് ടി പി കുഞ്ഞിക്കണ്ണൻ.
ഇത് ശരിയല്ലാ, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയത്തില്ല’ ജോജു പറയുന്നു.
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്.
യുവതി തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങളാണ് ഈ 3 വകുപ്പുകളിൽ വരുന്നത്.
ഛത്തീസ്ഗഡില്‍ നിന്നുള്ള കോള്‍ പോലീസ് കണ്ടെത്തി റായ്പൂരിലെത്തി.
ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.
മണ്മറഞ്ഞ നടീനടന്മാര്ക്ക് അവരുടെ മരണവേളയില്‍ നല്കുന്ന ആദരവും അഭിനന്ദനാര്‍ഹമാണ്
ഹർജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്
ഉത്തർ പ്രദേശിലെ അലിഗഡ് സ്വദേശിയായ നിധിൻ എംടിവിയിലെ റിയാലിറ്റി ഷോയായ സ്ലിപ്ലിറ്റ്സ്വില്ലയുടെ അഞ്ചാം സീസണിലും മത്സരിച്ചിരുന്നു.
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ ചില വിഭാഗങ്ങളെ ചിത്രീകരിക്കുന്നത് അവിശ്വാസം വളര്‍ത്തുകയും സമൂഹത്തെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രതിഷേധക്കാര്‍ അവകാശപ്പെട്ടു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രതികരിക്കവെയാണ് ജയമോഹന് ഈ പ്രസ്താവന നടത്തിയത്.
നിലവിൽ മധുരയിലും തിരുച്ചിറപ്പള്ളിയിലും എഗ്മൂറിലുമാണ് നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മനോഹരമായ കലയെ സ്നേഹിക്കുന്നവനായി നിങ്ങള്‍ക്കൊപ്പം തുടരാനും തന്റെ ലക്ഷ്യത്തോട് വിശ്വസ്തത പുലര്‍ത്താന്‍ വേണ്ടിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല
താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്കിയാല് ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല.
ഹാജരാകാനുള്ള സമന്‍സ് നല്കാന് എഗ്മൂര്‍ പൊലീസ് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയപ്പോഴാണ് നടി ഒളിവിലാണെന്ന കാര്യം അറിയുന്നത്.
ഭീഷണി സന്ദേശം വന്ന മൊബൈൽ നമ്പർ ക്രൈംബ്രാഞ്ച് റായ്ച്ചൂരിൽ കണ്ടെത്തി. കർണാടകയില്‍ എത്തിയ മുംബൈ പൊലീസ് സംഘം നമ്പർ ഉടമയായ കര്ഷകന് വെങ്കിടേഷ് നാരായണനെ ചോദ്യം ചെയ്തതപ്പോള്‍.
ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
റിലീസ് ദിവസം അടക്കം ചിത്രം കണ്ടിറങ്ങിയവരില്‍ പലരും തലവേദന എന്ന പരാതി ഉന്നയിച്ചത് ഈ ശബ്ദ പ്രശ്നത്താല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പറയുന്നത്
നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു
ഒക്ടോബര്‍ 23-ന് ആണ് ബാലയും കോകിലയും വിവാഹിതരായത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്.
2022ല്‍ ആയിരുന്നു വിഘ്നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. 2015ല്‍ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയന്‍സും ഒന്നിച്ചത്.
നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്ററി പുറത്ത് എത്തിയിരിക്കുന്നത്.
പിന്തുണ ലഭിച്ചില്ല എന്നത് സാന്ദ്ര തോമസിന്റെ ആരോപണം മാത്രമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ട്.
ഒക്ടോബര്‍ 30-നാണ് ദര്ശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനല്‍കിയത്. ജാമ്യംലഭിച്ച് മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല
പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും രണ്ടുപേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ലെന്നും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് ഭാര്യ സൈറ ബാനു പറയുന്നത്.
തന്റെ അമ്മയാണ് സൈറ ബാനുവിനെ തനിക്കായി കണ്ടെത്തിയത്. ചെന്നൈയില്‍ മത കേന്ദ്രത്തില്‍വെച്ചാണ് തന്റെ അമ്മയും സഹോദരിയും സൈറയെ കാണുന്നത്
തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി
സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല.
Please select your location.