Tue Dec 12, 2023 10:56 PM 1ST
Location
Sign In
പരാതി നല്‍കിയതിനെത്തുടര്‍ന്ന് അനേ്വഷണമാരംഭിച്ചു.
താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ നടത്തുന്നതിനാണ് ഈ യൂണിറ്റുകള്‍ ഉപയോഗിക്കുക
സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മൂവരും പങ്കെടുക്കും.
ഇരുവരെയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
രക്ഷപെടുന്നതിനിടെ യുവതിക്ക് പരുക്ക്
ദേവികുളം ബ്ലോക്ക് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും മറയൂര്‍ പോലീസിലും പരാതി നല്കി.
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധിസ്ക്വയറില്‍ സമാപിച്ചു
അശരണരായവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം ലോട്ടറി ജനകീയമാക്കാന്‍ കഴിഞ്ഞതായും ഇവര്‍ക്കുള്ള അംഗീകാരത്തിന്റെ ഭാഗമാണ് യൂണിഫോം വിതരണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പ്രതി ഓടി രക്ഷപ്പെട്ടു
പത്ത് ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു
ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ 235 സെക്ഷന്‍ ഓഫീസുകള്‍ ആണ് ഇതിനായി ഒരുങ്ങുന്നത്
കുമളി അമരാവതി സ്വദേശിയാണ്
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നെടിയകാട് ലിറ്റിൽ ഫ്ലവർ പള്ളിയിൽ
ഭക്ഷണച്ചെലവ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നല്‍കും.
ഗീതാമൃതം 2024 ഗീതാഭാഷ്യപാരായണാഞ്ജലി ഡിസംബർ 1 ന് സമാപിക്കും.
വികാരാധീനരായ വിദ്യാർത്ഥികൾ സംഘാടകകരുമായി രൂക്ഷമായ തർക്കമാണ് നടന്നത്.
സെമിനാർ മുട്ടം ഗ്രാമപഞ്ചായത്ത് അംഗം ഷെർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
സായുധസേനാംഗങ്ങളായിരുന്നവരാണ് തൊടുപുഴ പാപ്പൂട്ടി ഹാളിൽ ഒത്തുകൂടിയത്.
2013 മുതല്‍ യക്ഷഗാന മല്‍സരത്തില്‍ ആരംഭിച്ച വിജയമാണ് ഇപ്പോഴും തുടരുന്നത്.
മികച്ച നേട്ടമാണ്
വി.എം.എം വിരിച്ച് ടാറിങ് ജോലിയാണ് പൂര്‍ത്തീകരിക്കുവാനുള്ളത്
ഇടുക്കി സ്കുൾ കലോത്സവം
പ്രതിയുടെ വീട്ടില്‍ വെച്ച് പട്ടിക കൊണ്ട് അടിച്ചുവീഴ്ത്തി വാക്കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തി എന്നാണ് കേസ്
കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് ആണ് മരിച്ചത്
948 പോയിന്റുമായാണ് തൊടുപുഴ മൂന്നാം തവണയും ഓവറോള്‍ കിരീടം ചൂടിയത്.
ഭര്‍ത്താവ് ഉദ്യോഗത്തില്‍ ജഗദീഷിന്റെ നായികയായും മികച്ച അഭിനയം കാഴ്ച വച്ചിട്ടുള്ള ആതിര പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കാട്ടുപോത്ത് ആരെയും ആക്രമിക്കാന്‍ മുതിരാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ സംഭവിച്ചില്ല.
പ്രധാന തിരുന്നാള്‍ ദിവസം ഡിസംബര്‍ 8 ന് രാവിലെ 5.30, 7.30, 9.30, 11.30 എന്നിസമയങ്ങളിലും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ജപമാല പ്രതിക്ഷണവും പാച്ചോറ് നേര്‍ച്ചയും ഉണ്ടായിരിക്കും
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം മൂന്നാര്‍ വിരിപാറ ഗ്രാന്റ് ക്ലിഫ് റിസോര്‍ട്ടിലാണ് നടക്കുന്നത്.
ഇടുക്കി റവന്യു ജില്ലാ സ്കൂള്‍ കലോത്സവം
സംസ്ഥാന കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം എ ഗ്രേഡും ലഭിച്ചു
ഇടുക്കി റവന്യു ജി്ല്ലാ കലോത്സവം തുടരുന്നു.........
കഞ്ഞിക്കുഴി സി.ഐ യുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്.
മേഞ്ഞു നടന്നിരുന്ന ആടുകളെ മൂന്ന് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കുകയാണുണ്ടായത്.
രണ്ട് സബ് ജില്ലകളും 404 പോയിന്റ് വീതം നേടി തുല്യത പാലിക്കുകയാണ്.
എം എല്‍ എ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും റീട്ടെയിനിംഗ് വാള് നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്ത് വക 15 ലക്ഷം രൂപയും സ്കൂളിന് അനുവദിച്ചു.
ജലസേചന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു
എക്സ്പോ 30 നു അവസാനിക്കും
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
മുതലക്കോടം സഹകരണ ബാങ്ക് അഴിമതി
മരണത്തില്‍ അസ്വഭാവികതകള്‍ കണ്ടതോടെ ബന്ധുക്കളെ വിളിച്ച് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല.
കേസിൽ ഇനിയും കൂടുതൽ പ്രതികളെ പിടികൂടുന്നതിന് അന്വേ ഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്
സോര്‍ട്ടിംഗ് ഓഫിസിന് പകരം ഇന്‍ട്ര സര്‍ക്കിള്‍ ഹബ്ബ് അനുവദിച്ചതോടെ കൂടുതല്‍ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കപ്പെടും.
മോഷണം നടന്ന എസ്റ്റേറ്റിലെ മുൻജീവനക്കാരനായിരുന്നു
സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം
ബസ് വളവ് വീശുന്നതിനിടെ വാതിലില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു
പത്ത് വേദികളില്‍ 27 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
പശുവിനെ മേയാന്‍ തേയിലത്തോട്ടത്തില്‍ വിട്ടിരിക്കുകയായിരുന്നു
കോട്ടയം രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും നേടി....
കേസിലെ അന്തിമ വാദം 26 ന്
മതനിയമങ്ങളെക്കാൾ രാജ്യത്തിൻ്റെ നിയമമാണ് കൂടുതൽ പ്രസക്തമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
മന്ത്രി റോഷി അഗസ്റ്റിന് കലോത്സവം ഉദ്ഘാടനം ചെയ്യും
തൊടുപുഴ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളെയും അവരുടെ പിതാവിനെയും സ്വജീവന്‍ പോലും പണയം വച്ച് നടത്തിയ രക്ഷപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ചന്ദന റിസര്‍വില്‍ നിന്നും നാല് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി
ടെര്മലേനിയ മെന്റാലി എന്ന ഇനത്തില്‍പ്പെട്ട നൂറോളം മരങ്ങളാണ് പുഴയോരം ബൈപ്പാസ് റോഡില്‍ വച്ചുപിടിപ്പിച്ചത്
തൊടുപുഴ താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു
ആറോളം ദേശീയ റഫറിമാര്‍ മത്സരത്തിന് നേതൃത്വം നല്കി
വനം വകുപ്പും പോലീസും അടിയന്തിരമായി ഇടപെടണമെന്ന്
ഏഴാം തവണയാണ് ഇവർ ഒരുമിച്ച് കൂടുന്നത്
3 ലക്ഷത്തിലധികം രൂപ വില വരുന്ന 3 ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കവി കളത്ര ഗോപന് ഉദ്ഘാടനം ചെയ്തു.
താലൂക്ക് യൂണിയന് ചെയര്മാന് കെ.എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും
ജനം വലയുന്നു
ഭക്ഷണം കഴിച്ചശേഷം പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ബ്ലോക്ക് ഡിവിഷന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിന്‍സി ജോബിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വാർഷികപൊതുയോഗവും2025-2026 വർഷത്തേക്കുള്ള ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പും ക്ഷേത്രാങ്കണത്തിൽ നടത്തി.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു
വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ ബിജു ഉദ്ഘാടനം ചെയ്തു
കാറിന്റെ പിന്നില്‍ ബൈക്ക് ചെന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്
ആര്‍ക്കും പരുക്കില്ല
കോടിക്കുളം പഞ്ചായത്തിന്റെ കുട്ടികളുടെ ഹരിതസഭയില്‍ പങ്കെടുത്തവര്‍ക്ക് പ്രസിഡന്റ് ടി.വി. സുരേഷ്ബാബു സര്‍ട്ടിഫിക്കറ്റുകള്‍ നൽകി
പെൻഷനായ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അടിയന്തിരമായി നൽകണമെന്ന്
ക്ഷേത്രത്തിൽ നടന്ന മഹാകാര്യസിദ്ധി പൂജക്ക് ശേഷമാണ് ചടങ്ങുകൾ നടന്നത്
തൊടുപുഴ എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ വിധിച്ചത്
സ്കൂളില്‍ നടത്തിയ കൗണ്‍സിലിങിലാണ് കുട്ടികളിലൊരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഈസ്റ്റ് ഏരിയ സമ്മേളനം കുമാരമംഗലത്ത്, വെസ്റ്റ് ഏരിയ സമ്മേളനം മുട്ടത്ത്
ജില്ലയിലെ 250ലേറെ ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
എം.പി ഫണ്ട് അനുവദിക്കുന്നതില്‍ മുഖ്യപരിഗണന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.
പട്ടയത്തിന് അപേക്ഷ നല്കി കാത്തിരിക്കുന്ന കാല് ലക്ഷത്തോളം കര്‍ഷകരെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും
സംസ്ഥാന സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു
പ്രതിയേയും തൊണ്ടി സാധനങ്ങളും മൂലമറ്റം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി
കുറച്ചുനാളുകളായി ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഒരാള്‍ ഗുരുതരവസ്ഥയില്‍
കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി വനം വകുപ്പ്
ഇപ്രാവശ്യം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ബ്രീഡിംഗ് നടത്തി അവശ നിലയിലായ ജര്‍മന്‍ ഇനമായ ബോക്സര്‍ നായയെ. നായയെ ഇടുക്കി അനിമല്‍ റെസ്ക്യു അംഗങ്ങള്‍ ഏറ്റെടുത്തു.
ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാറുടെ നോട്ടീസ് വീടിന്റ ഭിത്തിയില്‍ പതിച്ചു
അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ
കേവലം 2 കിലോ മീറ്റർ യാത്രക്ക് 120 രൂപ
മാതാവ് വിജിയോടൊപ്പം പെരുമ്പിള്ളിച്ചിറ കറുകയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു
നഗരസഭയിലെ 21, 23 വാർഡുകളിലൂടെ കടന്ന് പോകുന്ന ഭാഗത്താണ് റോഡ് തകർന്ന് കിടക്കുന്നത്
റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
Please select your location.