Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:34 IST
Share News :
നെടുങ്കണ്ടം: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ വലിയപെരുന്നാളിനും മായല്‍ത്തോ പെരുന്നാളിനും തുടക്കംകുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. കുര്യാക്കോസ് മാത്യു കൊടിയേറ്റി. 31-ന് 6ന് താന്നിമൂട് സെന്റ് മേരീസ് കുരിശടിയില്‍ സന്ധ്യാനമസ്‌ക്കാരം, 6.40 ന് പ്രസംഗം - ഫാ. പി. എം. ജോണ്‍, 7.15 ന് ആശിര്‍വ്വാദം, നേര്‍ച്ചവിളമ്പ്. ഫെബ്രുവരി 1-ന് 6ന് സന്ധ്യാനമസ്‌ക്കാരം, 6.45 ന് പടിഞ്ഞാറേക്കവല സെന്റ് ഗ്രിഗോറിയോസ് കുരിശടിയിലേക്ക് പ്രദക്ഷിണം. 8.15 ന് പ്രദക്ഷിണം തിരികെ ദേവാലയത്തിലെത്തുന്നു. 8.20 ന് ആശിര്‍വാദം, നേര്‍ച്ചവിളമ്പ്. ഫെബ്രുവരി 2 ന് 7.15ന് പ്രഭാതനമസ്‌ക്കാരം, 8.15 മൂന്നിന്‍മേല്‍ കുര്‍ബ്ബാന - ഫാ. ജോബിന്‍ വര്‍ഗീസ്, ഫാ. സോളമന്‍, ഫാ. ശാമുവേല്‍. 9.20ന് പ്രസംഗം, 9.50ന് സെന്റ് മേരീസ് കുരിശടിയിലേക്ക് പ്രദക്ഷിണം, 10.15ന് ആശിര്‍വാദം, നേര്‍ച്ചവിളമ്പ്. 10.45ന് ആദ്യഫലലേലം, കൊടിയിറക്ക്.
Follow us on :
More in Related News
Please select your location.