Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 19:53 IST
Share News :
അടിമാലി: കൊന്നത്തടി ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.ടിയുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്‍പര്യമുള്ളവര്‍ 31ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
Follow us on :
More in Related News
Please select your location.