Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കോണ്‍ഗ്രസ് (എം) കാരുണ്യദിനം : ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച നെടുങ്കണ്ടത്ത്

27 Jan 2025 19:31 IST

ജേർണലിസ്റ്റ്

Share News :


ഇടുക്കി : കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍   30ന് കാരുണ്യ ദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച 12 ന് നെടുംകണ്ടം ആകാശപറവയില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അധ്യക്ഷത വഹിക്കും. എം.എം മണി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.

30ന് ജില്ലയിലെ 52 പഞ്ചയാത്തുകളിലും തൊടുപുഴ കട്ടപ്പന മുന്‍സിപ്പാലിറ്റികളിലും കേരള കോണ്‍ഗ്രസി (എം)ന്റെ നേതൃത്വത്തില്‍ കാരുണ്യ ദിനാചരണം സംഘടിപ്പിക്കും


Follow us on :

More in Related News