Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 16:29 IST
Share News :
കട്ടപ്പന: വാഴവര സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. സിബി വര്‍ഗീസ് കരോട്ടുമുറിയില്‍ കൊടിയേറ്റി. വെള്ളി വൈകുന്നേരം 6ന് സന്ധ്യാനമസ്‌ക്കാരം, 6.45 ന് സെന്റ്‌മേരീസ് കുരിശടിയിലേക്ക് പ്രദക്ഷിണം, 7.15 ന് പ്രസംഗം - ഫാ. ജോസ് ചെമ്മരപ്പള്ളില്‍, 7.30ന് പ്രസംഗം - റവ. യാക്കോബ് റമ്പാന്‍, 7.45ന് കൈമുത്ത്, നേര്‍ച്ചവിളമ്പ്. 8ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 8.30 ന് ആശിര്‍വ്വാദം, സ്‌നേഹവിരുന്ന്, ചെണ്ടമേളം. ഫെബ്രുവരി 1-ന് 7.30ന് പ്രഭാതനമസ്‌ക്കാരം, 8.30ന് മൂന്നിന്‍മേല്‍ കുര്‍ബ്ബാന - റവ. യാക്കോബ് റമ്പാന്‍ പ്രധാന കാര്‍മികത്വം വഹിക്കും. ഫാ. എബി വര്‍ഗീസ്, ഫാ. ജോസഫ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. 9.30 ന് മധ്യസ്ഥ പ്രാര്‍ഥന, 10.15 പ്രദക്ഷിണം, ആശിര്‍വ്വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ്, ആദ്യഫല ലേലം. 2-ന് 7.30 ന് പ്രഭാത നമസ്‌ക്കാരം, 8.30 ന് കുര്‍ബ്ബാന, 10ന് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികം. 10.30 ന് കൊടിയിറക്ക്.
Follow us on :
More in Related News
Please select your location.