Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോളപ്ര കളരി പരദേവതാ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനവും കലശവും

30 Jan 2025 16:20 IST

ജേർണലിസ്റ്റ്

Share News :



കോളപ്ര: കളരി പരദേവതാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കലശവും വെള്ളിയാഴ്ച നടക്കും. രാവിലെ 5.30 ന് പള്ളിയുണര്‍ത്തല്‍ തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനം. 6.30ന് അഭിഷേകം, 10.30ന് മനയത്താറ്റ് ഇല്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കലാശിഷേകം തുടര്‍ന്ന് പറവെയ്പ്പ്, 12.30 ന് പ്രസാദ ഊട്ട്. വൈകിട്ട് 5 ന് നട തുറക്കല്‍, 5.30 ന് പഞ്ചാരിമേളം, 6.30 ന് വിശേഷാല്‍ ദീപാരാധന, അത്താഴപൂജ , 8.30 ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 9.30 ന് കാരൊക്കെ ഗാനമേള.


Follow us on :

More in Related News