Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 21:18 IST
Share News :
ആലക്കോട് : ചിലവ് കുന്നുംപുറത്ത് അബ്ദുല്‍ കരിം മകന്‍ സലിം( 68) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ
10 മണിക്ക് ചിലവ് മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ ലൈല. മക്കള്‍:ഷാലിന, ഹാരിസ്, അന്‍സില്‍. മരുമക്കള്‍: അബ്ദുല്‍ കരിം, റസിയ, സുമയ്യ.
Follow us on :
More in Related News
Please select your location.