Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍.സി.സി പാസിങ് ഔട്ട് പരേഡ് നടത്തി

27 Jan 2025 19:57 IST

ജേർണലിസ്റ്റ്

Share News :


രാജകുമാരി: നെടുങ്കണ്ടം 33 കെ ബാറ്റാലിയന് കീഴിലുള്ള രാജാക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.സി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടത്തി. സ്‌കൂളിലെ 2024-25 ബാച്ചിലുള്ള 53 കേഡറ്റുകള്‍ പങ്കെടുത്തു. കമാന്‍ഡിംഗ് ഓഫീസര്‍ വിക്രംജിത് സിംഗ്, ഇടുക്കി ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, ബ്ലോക്ക് പ്രസിഡന്റ് കെ.ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, ജില്ല പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹന്‍കുമാര്‍, പഞ്ചായത്ത് അംഗം വീണ അനൂപ്, പി.ടി.എ പ്രസിഡന്റ് എന്‍.ആര്‍ സുഭാഷ്, എസ്.എം.സി ചെയര്‍മാന്‍ റോയി പാലക്കാട്ട്, ഹെഡ്മിസ്ട്രസ് ടി. രേഖാറാണി, മുന്‍ സൈനികന്‍ എബി സണ്‍ മൈക്കിള്‍, എം.പി.ടി.എ പ്രസിഡന്റ് ഷിജി ജെയിംസ്, സിന്ധു ഗോപാലന്‍, എന്‍. സി.സി ഓഫീസര്‍ ഒ.എസ് രശ്മി എന്നിവരുടെ സാന്നിധ്യത്തിലാണ് പരേഡ് നടത്തിയത്.


Follow us on :

More in Related News