Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മ്രാല സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ജൂബിലി തിരുനാള്‍

30 Jan 2025 16:19 IST

ജേർണലിസ്റ്റ്

Share News :



മ്രാല: സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ജൂബിലി തിരുനാള്‍ ആരംഭിച്ചു. വ്യാഴം വൈകുന്നേരം അഞ്ചിന് പാട്ടുകുര്‍ബാന-ഫാ. റെനി കട്ടേല്‍, 31ന് വൈകുന്നേരം 5.30 ന് കൊടിയേറ്റ്, 5.45 ന് പാട്ടുകുര്‍ബാന-ഫാ. നിതിന്‍ വെട്ടിക്കാട്ട്. രാത്രി ഏഴിന് നാടകം, ഫെബ്രുവരി ഒന്നിന് രാവിലെ ആഘോഷമായ പാട്ടുകുര്‍ബാന-ഫാ. അരുണ്‍ മുയല്‍കല്ലേല്‍, രണ്ടിന് രാവിലെ 6.30ന് വി. കുര്‍ബാന, 9.30 ന് ആഘോഷമായ തിരുനാള്‍ റാസ-ഫാ. ജിനു കാവില്‍, പ്രസംഗം-ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രദക്ഷിണം.


Follow us on :

More in Related News